mukesh - Janam TV

mukesh

എന്നെക്കൊണ്ട് ഒന്നും പറയിക്കരുത്..; എന്റെ സ്ഥാനം മലയാളികളുടെ ഹൃദയത്തിൽ; എംഎൽഎയെ കണ്ടുകിട്ടി എന്ന വിമർശനത്തിനെതിരെ മുകേഷ്

കൊല്ലം: ഓയൂരിൽ നിന്നും തട്ടിക്കൊണ്ടുപോയ കുട്ടിയെ സുരക്ഷിതമായി തിരിച്ചു കിട്ടിയതിലുള്ള സന്തോഷത്തിലാണ് മലയാളികൾ. വിവിധ രാഷട്രീയ നേതാക്കളും എംഎൽഎമാരും കുട്ടിയുടെ കുടുംബത്തെ സന്ദർശിച്ചിരുന്നു. കുട്ടിയെ തിരികെ ലഭിച്ചതിന് ...

‘എനിക്ക് ദൃഷ്ടിദോഷമുണ്ട്; എന്റെ ഒരു സിനിമ രണ്ട് ദിവസം നന്നായി ഓടിയാൽ എനിക്ക് പിന്നെ പനി പിടിക്കും; ദൈവം ഇല്ലെന്ന് പറയാനാകില്ല’; മുകേഷ് എംഎൽഎ

ദൃഷ്ടി ദോഷം മാറ്റാനാണ് ഇടയ്ക്ക് ഫോൺ കോളുകൾ അറ്റൻഡ് ചെയ്യുന്നതെന്ന് മുകേഷ്. എംഎൽഎ ആയതുകൊണ്ട് പലരും ഫോൺ വിളിച്ച് ചൂഷണം ചെയ്യുന്നതായി തോന്നിയിട്ടുണ്ടോയെന്ന അവതാരകയുടെ ചോദ്യത്തിനായിരുന്നു മുകേഷ് ...

കടലിനടിയിൽ ഇന്ധനം ഉണ്ടെങ്കിലും ഇല്ലെങ്കിലും അവസാന നിമിഷം വരെ ഉണ്ടെന്നേ പറയുകയുള്ളൂ, കാരണം കേരളത്തിന്റെ മുഖച്ഛായ മാറുന്ന സംഭവം: മുകേഷ്

കൊല്ലത്ത് കടലിനടിയില്‍ ഇന്ധനം ഇല്ലെങ്കിലും അവസാന നിമിഷം വരെയും ഉണ്ടെന്ന് പറയുമെന്ന് നടൻ മുകേഷ്. ഇന്ധന സാന്നിദ്ധ്യമുണ്ടെങ്കില്‍ കൊല്ലത്തിന്റെയും കേരളത്തിന്റെയും മുഖച്ഛായ മാറുമെന്നുള്ളതാണ് കാരണമാണെന്നും മുകേഷ് പറഞ്ഞു. ...

കുണ്ടറ ജോണിയ്‌ക്ക് നാടിന്റെ യാത്രാമൊഴി; സംസ്‌കാരം നാളെ

എറണാകുളം: നൂറിലധികം സിനിമകളിലൂടെ മലയാളികളെ ത്രസിപ്പിച്ച നടൻ കുണ്ടറ ജോണിയ്ക്ക് നാടിന്റെ യാത്രാമൊഴി. കൊല്ലം കടപ്പാക്കടയിലെ സ്‌പോർട്‌സ് ക്ലബ്ബിൽ ഭൗതികദേഹം പൊതു ദർശനത്തിന് വെച്ചു. മലയാള സിനിമാ ...

മദ്യപാനം പ്രോത്സാഹിപ്പിക്കും വിധം പരസ്യം ചെയ്തു..! മല്ലു യുട്യൂബര്‍ മുകേഷ് നായര്‍ക്കെതിരെ കേസെടുത്ത് എക്‌സൈസ്

തിരുവനന്തപുരം: മദ്യപാനം പ്രോത്സാഹിപ്പിക്കുന്നതിനായി പരസ്യം നല്‍കിയതിന് യുട്യൂബര്‍ മുകേഷ് നായര്‍ക്കെതിരെ എക്‌സൈസ് കേസെടുത്തു.കൊല്ലത്തെ ഒരു ബാറിലെ ഉദ്ഘാടന വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഫാമിലി ...

‘ഹാപ്പി ബെർത്ത്‌ഡേ അളിയാ.. എന്ന് സ്വന്തം കളിയിക്കാ’; പ്രിയ സുഹൃത്തിന് ജന്മദിനാശംസകൾ നേർന്ന് മുകേഷ്

അറുപത്തിമൂന്നിന്റെ നിറവിലെത്തിയ പ്രിയ സുഹൃത്ത് മോഹൻലാലിന് ജന്മദിനാശംസകൾ നേർന്ന് മുകേഷ്. 'ഹാപ്പി ബെർത്ത്‌ഡേ അളിയാ..ആശംസകൾ' എന്നാണ് മുകേഷ് കുറിച്ചത്. ഇരുവരുമൊന്നിച്ചുള്ള ചിത്രവും മുകേഷ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. മുകേഷിൻ്റെ ...

ഓജസ് ഈഴവന്‍, അങ്ങനെ പേരിടുമോ? ; മത്സരാര്‍ത്ഥിയെ പരിഹസിച്ച് മുകേഷും നവ്യയും

കൊച്ചി : ജാതി പരാമര്‍ശത്തില്‍ കുടുങ്ങി മുകേഷും നവ്യ നായരും. സ്വകാര്യ ചാനൽ നടത്തിയ റിയാലിറ്റി ഷോയ്ക്കിടെ മത്സരാര്‍ത്ഥിയുമായുള്ള സംഭാഷണമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഓജസ് ഈഴവന്‍ ...

ബാക്കിയുള്ളവർ ഒക്കെ മണ്ടന്മാരാണോ , ഞാൻ സിനിമയിൽ വരുമ്പോൾ ഇവന്റെയൊക്കെ പിതാവ് ജനിച്ചിട്ട് പോലുമില്ല ; മുകേഷ്

കൊച്ചി : ഓൺലൈൻ നിരൂപകരെ വിമർശിച്ച് നടൻ മുകേഷ് . ഏറ്റവും പുതിയ ചിത്രം ‘ഓ മൈ ഡാർലിംഗ്’ ജിസിസി റിലീസിനോടനുബന്ധിച്ച് ദുബായിൽ നടന്ന പ്രസ് കോൺഫറൻസിലാണ് ...

നാലു പേരെ വെട്ടിയ സംഭവം; അക്രമത്തിന് കാരണം പ്രണയം എതിർത്തതിലെ വൈരാഗ്യം; പ്രതി എത്തിയത് പെട്രോളും പടക്കവുമായി

പാലക്കാട് : ചൂലന്നൂരിൽ നാല് പേരെ വെട്ടിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. പ്രണയം എതിർത്തതിലുള്ള വൈരാഗ്യമാണ് ആക്രമണകാരണമെന്നാണ് ബന്ധുക്കൾ പറയുന്നത്. മുകേഷിന് അമ്മയുടെ സഹോദരിയുടെ മകളോട് ...

‘ഇതൊക്കെ റെക്കോർഡ് ചെയ്യുന്നില്ലേ.. റെക്കോർഡ് ചെയ്യണം കേട്ടോ’; മണ്ഡലം മാറി വിളിച്ച ആൾക്ക് മുകേഷിന്റെ മറുപടി

കൊല്ലം: ഫോൺ വിളിച്ച് പരാതി പറഞ്ഞ വിദ്യാർത്ഥിയെ ശകാരിക്കുന്ന കൊല്ലം എംഎൽഎയും നടനുമായ മുകേഷിന്റെ മറുപടി വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ഒറ്റപ്പാലം മീറ്റ്‌ന സ്വദേശിയായ 15കാരനായ വിദ്യാർഥിയാണ് ...

മുകേഷിനെ വിളിച്ചത് മൊബൈൽ ഫോണിന് വേണ്ടി; മോശമായി പെരുമാറിയതിൽ കുഴപ്പമില്ലെന്ന് കുട്ടി

പാലക്കാട് : പഠനത്തിനായി മൊബൈൽ ഫോണില്ലാത്ത കൂട്ടുകാരന് സഹായമഭ്യർത്ഥിച്ചാണ് മുകേഷ് എംഎൽഎയെ വിളിച്ചതെന്ന് മീറ്റ്‌ന സ്വദേശിയായ കുട്ടി. സിനിമാ താരത്തെ വിളിക്കുന്നതുകൊണ്ടാണ് ഫോൺ റെക്കോർഡ് ചെയ്തതെന്നും കുട്ടി ...

സഭയിൽ രാഹുലിനെ പരിഹസിച്ച് മുകേഷ്: സ്ക്രിപ്റ്റ് അതേ പടി വായിക്കാതെ തോമസ്കുട്ടി വിട്ടോടാ എന്ന് തിരിച്ചടിച്ച് അൻവർ സാദത്ത്

തിരുവനന്തപുരം:കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിക്കെതിരെ പരിഹാസവുമായി നിയമസഭയിൽ എം. മുകേഷ്. കൊല്ലത്ത് കടലിൽ ചാടിയ രാഹുൽ ഗാന്ധിയെ കേരളത്തിന്റെ ടൂറിസം അംബാസഡറായി പ്രഖ്യാപിക്കണമെന്നായിരുന്നു മുകേഷിൻറെ പരിഹാസം. രാഹുൽ കടലിൽ ചാടിയെങ്കിലും ...

പിണറായി മലയാളികളുടെ ക്യാപ്റ്റനാണെന്ന് മുകേഷ്; ‘അന്തസ് വേണമെടേ’യെന്ന് സോഷ്യൽ മീഡിയ

തിരുവനന്തപുരം: ഡോളർകടത്ത് കേസിൽ മുഖ്യമന്ത്രിയ്ക്കും സ്പീക്കർക്കും നേരിട്ട് പങ്കുണ്ടെന്ന കസ്റ്റംസ് വെളിപ്പെടുത്തൽ പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിലും രാഷ്ട്രീയ ചർച്ചകൾ മുറുകുകയാണ്. സ്വർണക്കടത്ത് കേസിലെ പ്രതിസ്വപ്ന സുരേഷിന്റെ ...

Page 3 of 3 1 2 3