പഴകിയ ഭക്ഷണം;കാൺപൂർ കലാപകാരികൾക്ക് ഫണ്ട് നൽകിയ മുക്താർ ബാബയുടെ ബിരിയാണിക്കടകൾ പൂട്ടിച്ചു- Baba Biryani owned by Mukhtar sealed
ലക്‌നൗ: കാൺപൂർ കലാപശ്രമ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുക്താർ ബാബയുടെ ബിരിയാണിക്കടകൾ കൂട്ടത്തോടെ അടച്ച് പൂട്ടി അധികൃതർ. പഴകിയ ഭക്ഷണം വിൽക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ഭക്ഷ്യ സുരക്ഷാ ...


