മുല്ലപ്പെരിയാർ മരം മുറി ; സർക്കാരിന്റെ വാദങ്ങൾ കള്ളം ; മരം മുറിക്കാൻ തീരുമാനമെടുത്തത് സംയുക്തമായി ; തെളിവുകൾ പുറത്ത്
ഇടുക്കി :മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഭാഗമായുള്ള ബേബി ഡാം ബലപ്പെടുത്തുന്നതിന് മരം മുറിക്കാൻ തമിഴ്‌നാടിന് അനുമതി നൽകിയത് മുഖ്യമന്ത്രിയും വനം വകുപ്പ് മന്ത്രിയും അറിയാതെ ആണെന്നുള്ള വാദം കള്ളമെന്ന് ...



