മുല്ലപ്പെരിയാറിൽ ഈ വർഷത്തെ ഏറ്റവും ഉയർന്ന ജലനിരപ്പ്; രണ്ട് ഷട്ടറുകൾ കൂടി ഉയർത്തി; പെരിയാർ തീരത്ത് ജാഗ്രത നിർദ്ദേശം
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 141.55 അടിയായി ഉയർന്നു. ഇതിനെ തുടർന്ന് ഡാമിന്റെ രണ്ട് ഷട്ടറുകൾ കൂടി ഉയർത്തി. വൃഷ്ടിപ്രദേശത്ത് കനത്ത മഴ പെയ്തതോടെയാണ് അണക്കെട്ടിലേയ്ക്കുള്ള നീരൊഴുക്കിൽ ...


