സംഘ സ്വപ്നങ്ങൾ ഇന്ത്യയിൽ നടപ്പാക്കില്ല; തീ കൊണ്ട് കളിക്കരുതെന്ന് മുല്ലപ്പള്ളി- Mullappally Ramachandran,BJP
തിരുവനന്തപുരം: സംഘപരിവാർ സിദ്ധാന്തം ഇന്ത്യയിൽ നടപ്പാക്കാൻ സമ്മിതിക്കില്ലെന്ന ഫെയ്സ്ബുക്ക് കുറിപ്പുമായി കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഹിന്ദു, ഹിന്ദി, ഹിന്ദുസ്ഥാൻ എന്ന സംഘ സ്വപ്നങ്ങൾ നടക്കില്ല എന്നാണ് ...