സംഘ സ്വപ്നങ്ങൾ ഇന്ത്യയിൽ നടപ്പാക്കില്ല; തീ കൊണ്ട് കളിക്കരുതെന്ന് മുല്ലപ്പള്ളി- Mullappally Ramachandran,BJP
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സംഘ സ്വപ്നങ്ങൾ ഇന്ത്യയിൽ നടപ്പാക്കില്ല; തീ കൊണ്ട് കളിക്കരുതെന്ന് മുല്ലപ്പള്ളി- Mullappally Ramachandran,BJP

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 13, 2022, 04:43 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സംഘപരിവാർ സിദ്ധാന്തം ഇന്ത്യയിൽ നടപ്പാക്കാൻ സമ്മിതിക്കില്ലെന്ന ഫെയ്സ്ബുക്ക് കുറിപ്പുമായി കോൺ​ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഹിന്ദു, ഹിന്ദി, ഹിന്ദുസ്ഥാൻ എന്ന സംഘ സ്വപ്നങ്ങൾ നടക്കില്ല എന്നാണ് മുല്ലപ്പള്ളി പറഞ്ഞത്. ഒരു രാജ്യം, ഒരു മതം, ഒരു ഭാഷ എന്ന സ്വപ്നവുമായി തീവ്ര ഹിന്ദുത്വവാദികൾ ഇറങ്ങിയിരിക്കുകയാണ്. എന്തു വില കൊടുത്തും ഹിന്ദു രാഷ്‌ട്രം സ്ഥാപിക്കാനുള്ള പുറപ്പാടാണ് ഇപ്പോൾ നടക്കുന്നത്. കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ അദ്ധ്യക്ഷനായ ഔദ്യോഗിക ഭാഷാ പാർല്ലമെന്റ് സമിതി കേന്ദ്ര സർക്കാർ പരീക്ഷകൾ ഹിന്ദിയിലെഴുതണമെന്ന് ശുപാർശ ചെയ്തത് ഇതിന്റെ ഭാ​ഗമാണെന്ന് മുല്ലപ്പളി വിമർശിച്ചു.

ഹിന്ദി ഭാഷാ വാദം ദേശീയ ഐക്യത്തിനും സാഹോദര്യത്തിനുമേറ്റ കനത്ത ആഘാതമാണ്. ഇത് അത്യന്തം അപകടകരമാണ്. ദേശീയ ഐക്യത്തിനും നാനാത്വത്തിൽ ഏകത്വമെന്ന മൗലിക തത്വങ്ങൾക്കുമെതിരായ തീരുമാനമായേ കേന്ദ്ര സർക്കാരിന്റെ നീക്കത്തെ വിലയിരുത്താൻ കഴിയുകയുള്ളൂ. ഭാഷാപരമായ ഭ്രാന്ത് ഒരു രാജ്യത്തിന്റെ സാംസ്ക്കാരിക വൈവിധ്യവും സാഹോദര്യവും തകർക്കുന്ന നീക്കമാണ്. ഇതിനെതിരെ ശക്തമായ പ്രതിരോധം തീർക്കും. ഒരിക്കലും ഇത് അംഗീകരിക്കില്ലെന്ന് ഉറക്കെ പറയുമെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

22 ഭാഷകൾക്ക് തുല്ല്യ പരിഗണനയാണ് ഭരണഘടനയുടെ 18-ാം അനുഛേദത്തിൽ വ്യക്തമായി ഇരിക്കെയാണ് ആഭ്യന്തര മന്ത്രിയുടെ ധൃതി പിടിച്ച ശുപാർശ.1965-ൽ തമിഴ്നാട്ടിൽ നടന്ന ഹിന്ദി വിരുദ്ധ സമരത്തിന്റെ തീക്ഷ്ണത മറക്കരുത്. തമിഴ് നാട് മുഖ്യമന്ത്രി സ്റ്റാലിൻ ഇക്കാര്യം രണ്ടു ദിവസം മുമ്പ് വീണ്ടും ഓർമ്മിപ്പിച്ചു. തീ കൊണ്ട് കളിക്കരുത് എന്ന വ്യക്തമായ താക്കീതും സ്റ്റാലിൻ നൽകിയെന്നുമാണ് മുല്ലപ്പള്ളിയുടെ വാദം. അഹിന്ദി പ്രദേശങ്ങളിൽ ഹിന്ദിയെ പൂർണ്ണമായി അംഗീകരിക്കുന്നത് വരെ ഇംഗ്ലീഷും തുടരുമെന്ന് പ്രധാനമന്തി നെഹ്റു നൽകിയ ഉറപ്പിന്റെ നഗ്നമായ ലംഘനമാണ് അമിത് ഷായുടെ ശുപാർശകൾ എന്നും മുല്ലപ്പള്ളി പറഞ്ഞു.

Tags: BJPhindimullappally ramachandran
ShareTweetSendShare

More News from this section

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

Latest News

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies