യു ഡി എഫിൽ സീറ്റിനായി കടിപിടി തുടങ്ങി ; നിയമസഭയിലേക്ക് മത്സരിക്കാന്‍ താത്പര്യമുണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍
കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത് വരുന്നതോട് കൂടി പതിവ് പോലെ യു ഡി എഫിൽ സീറ്റിനായി കടിപിടി തുടങ്ങി. മുൻ കെപിസിസി അധ്യക്ഷനും മുതിരാൻ നേതാവുമായ മുല്ലപ്പള്ളി ...



