ജർമൻ ഇതിഹാസം തോമസ് മുള്ളർ ബൂട്ടഴിക്കുന്നു! ഔദ്യോഗിക പ്രഖ്യാപനം ഉടൻ
അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കാനൊരുങ്ങി ജർമൻ ഇതിഹാസം തോമസ് മുള്ളർ. യൂറോകപ്പ് ക്വാർട്ടറിൽ ജർമനി സ്പെയിനിനോട് തോറ്റ് പുറത്തായതിന് പിന്നാലെയാണ് 34-കാരൻ നിർണായക തീരുമാനമെടുത്തത്. ദേശീയ കുപ്പായം ...

