ജർമൻ ഇതി​​ഹാസം തോമസ് മുള്ളർ ബൂട്ടഴിക്കുന്നു! ഔദ്യോ​ഗിക പ്രഖ്യാപനം ഉടൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ജർമൻ ഇതി​​ഹാസം തോമസ് മുള്ളർ ബൂട്ടഴിക്കുന്നു! ഔദ്യോ​ഗിക പ്രഖ്യാപനം ഉടൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2024, 11:06 pm IST
Facebook
Twitter
WhatsAppTelegram

അന്താരാഷ്‌ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കാനൊരുങ്ങി ജർമൻ ഇതിഹാസം തോമസ് മുള്ളർ. യൂറോകപ്പ് ക്വാർട്ടറിൽ ജ‍‍ർമനി സ്പെയിനിനോട് തോറ്റ് പുറത്തായതിന് പിന്നാലെയാണ് 34-കാരൻ നിർണായക തീരുമാനമെടുത്തത്. ദേശീയ കുപ്പായം അഴിക്കുമെങ്കിലും ഒരു സീസണിൽക്കൂടി ബയേണിന് വേണ്ടി മുള്ളർ കളിച്ചേക്കും. ക്ലബ് ഫുട്ബോളിൽ നിന്ന് വിരമിക്കുന്ന കാര്യം വ്യക്തമല്ല. നേരത്തെ ടോണി ക്രൂസ് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.

2010ൽ അർജന്റീനയ്‌ക്കെതിരെയുള്ള സൗഹൃദ മത്സരത്തിലായിരുന്നു മുള്ളറുടെ അരങ്ങേറ്റം. ദക്ഷിണാഫ്രിക്കയിൽ നടന്ന 2010 ലോകകപ്പിൽ ടോപ് സ്കോററായി മുളളർ ലോക ഫുട്ബോളിന് തന്നെ പരിചയപ്പെടുത്തി. നാലുവർഷത്തിന് ശേഷം അർജന്റീനയെ കീഴടക്കി ബ്രസീലിൽ ലോകകിരീടം ഉയർത്തിയ ജർമനിയുടെ നിർണായക താരങ്ങളിൽ ഒരാളായിരുന്നു മുള്ളർ. ജർമനിക്കായി 131 തവണ ബൂട്ടണിഞ്ഞു. 45 തവണ വലകുലുക്കുകയും 41 തവണ ​ഗോളിന് വഴിയാെരുക്കുകയും ചെയ്തു.

ലോഥര്‍ മത്തേയൂസും (150 കളികളില്‍ 63 ഗോളുകള്‍), മിറോസ്ലാവ് ക്ലോസെയുമാണ് (137 കളികളില്‍ 46 ഗോളുകള്‍) വെറ്ററൻ താരത്തിന് മുന്നിലുള്ളത്. രണ്ടുപതിറ്റാണ്ടോളം ജർമനിയുടെ വിശ്വസ്തനായിരുന്നു മുള്ളർ പടിയിറങ്ങുമ്പോൾ ഒരു യു​ഗാന്ത്യമാണ്.

I had waited for these Muller tears for a long time. Finally. pic.twitter.com/Z2wAcAUfNA

— FCB Albiceleste (@FCBAlbiceleste) July 5, 2024

Tags: MüllerfootballthomasINTERNATIONALfromRetires
Share
Tweet
SendShare

More News from this section

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

Latest News

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies