കിടിലൻ മാറ്റങ്ങൾ; നേരം കളയേണ്ട.. വേഗം തന്നെ വാട്സ്ആപ്പ് അപ്ഡേറ്റ് ചെയ്യൂ
മൾട്ടി അക്കൗണ്ട് ഫീച്ചർ കൂടുതൽ പേരിലേക്ക് വ്യാപിപ്പിച്ച് വാട്സ്ആപ്പ്. ആൻഡ്രോയിഡ് 2.23.18.21 അപ്ഡേറ്റിനായുള്ള വാട്സ്ആപ്പ് ബീറ്റാ വേർഷൻ ഡൗൺലോഡ് ചെയ്യുന്നവർക്കാണ് ഈ ഫീച്ചർ ലഭിക്കുക. ജൂണിലാണ് മൾട്ടി ...

