10 കിലോമീറ്റർ ചുറ്റളവിൽ ആക്രമണം നടത്തും , കുന്നുകൾ താണ്ടുന്നത് നിഷ്പ്രയാസം ; അതിർത്തിയിലേയ്ക്ക് സൈനികർക്ക് പകരം ഇനി MULE
ഭാവിയിലെ വെല്ലുവിളികളെയും ആക്രമണങ്ങളെയും നേരിടാൻ തക്ക വണ്ണം ആധുനികമാകുകയാണ് ഇന്ത്യൻ സൈന്യം . ഇതിന്റെ ഭാഗമായി ഗവേഷണ വിഭാഗം വരും തലമുറയ്ക്കായി നിരവധി നൂതന ആയുധങ്ങളാണ് നിർമ്മിച്ചിരിക്കുന്നത് ...