Mumbai Mayor Office Threat - Janam TV

Mumbai Mayor Office Threat

അമിതാഭ് ബച്ചന്റെ വസതിക്കും മുംബൈ മേയറുടെ ഓഫീസിനും ബോംബ് ഭീഷണി; ഇ-മെയിൽ സന്ദേശത്തിൽ നിരവധി കേന്ദ്രങ്ങൾ; മുംബൈയിൽ അതീവ ജാഗ്രത

മുംബൈ: ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ മുംബൈയിലെ വസതിയായ ‘ജൽസ’യ്ക്കും മുംബൈ മേയറുടെ ഓഫീസിനും ബോംബ് ഭീഷണി. മുംബൈ മേയർ ഋതു താവ്ഡെക്കും മുനിസിപ്പൽ കമ്മീഷണർ അശ്വിനി ...