ഹിറ്റായി അണ്ടർഗ്രൗണ്ട് മെട്രോ; 2-ാം ദിനം കയറിയത് ഇരുപതിനായിരം പേർ; 6.5 ലക്ഷത്തോളം വാഹനയാത്രകൾ കുറയുന്നു
മുംബൈ: പുതുതായി ഉദ്ഘാടനം ചെയ്യപ്പെട്ട മുംബൈയിലെ ഭൂഗർഭ മെട്രോ ലൈനിൽ ചൊവ്വാഴ്ച മാത്രം യാത്ര ചെയ്തത് 20,482 പേരെന്ന് റിപ്പോർട്ട്. പ്രവർത്തനമാരംഭിച്ച രണ്ടാം ദിനമാണ് ഇത്രയധികം പേർ ...

