മുംബൈ മെട്രോയിൽ യാത്ര; ചിത്രങ്ങൾ പങ്കുവച്ച് പ്രധാനമന്ത്രി
മുംബൈ: മെട്രോയിൽ യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മുംബൈ മെട്രോ ലൈൻ-3 ന്റെ ഫ്ലാഗ്ഓഫ് ചടങ്ങ് നിർവ്വഹിച്ച ശേഷമാണ് പ്രധാനമന്ത്രി പൊതുജനങ്ങളോടൊപ്പം യാത്ര ചെയ്തത്. ...



