ഖുറാൻ എന്നിൽ ഒരുപാട് മാറ്റങ്ങൾ വരുത്തി ; തല മറയ്‌ക്കാതെ പുറത്ത് പോകുമ്പോൾ നഗ്നയായി തോന്നി ; പുറത്തിറങ്ങുമ്പോൾ മാന്യമായ വസ്ത്രം ധരിച്ചു ; നടി മുംതാജ്
തമിഴ് സിനിമയെ സംബന്ധിച്ചിടത്തോളം ആകർഷകമായ നിരവധി നടിമാർ വന്നു പോകുമെങ്കിലും ആരാധകരുടെ മനസിൽ അവശേഷിക്കുന്നത് ചുരുക്കം ചിലർ മാത്രമാണ് .അത്തരത്തിലൊരു നടിയാണ് മുംതാജ്. 1999-ൽ ഡി രാജേന്ദർ ...

