ഖുറാൻ എന്നിൽ ഒരുപാട് മാറ്റങ്ങൾ വരുത്തി ; തല മറയ്ക്കാതെ പുറത്ത് പോകുമ്പോൾ ന​ഗ്നയായി തോന്നി ; പുറത്തിറങ്ങുമ്പോൾ മാന്യമായ വസ്ത്രം ധരിച്ചു ; നടി മുംതാജ്
Wednesday, July 1 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഖുറാൻ എന്നിൽ ഒരുപാട് മാറ്റങ്ങൾ വരുത്തി ; തല മറയ്‌ക്കാതെ പുറത്ത് പോകുമ്പോൾ ന​ഗ്നയായി തോന്നി ; പുറത്തിറങ്ങുമ്പോൾ മാന്യമായ വസ്ത്രം ധരിച്ചു ; നടി മുംതാജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 13, 2024, 01:33 pm IST
FacebookTwitterWhatsAppTelegram

തമിഴ് സിനിമയെ സംബന്ധിച്ചിടത്തോളം ആകർഷകമായ നിരവധി നടിമാർ വന്നു പോകുമെങ്കിലും ആരാധകരുടെ മനസിൽ അവശേഷിക്കുന്നത് ചുരുക്കം ചിലർ മാത്രമാണ് .അത്തരത്തിലൊരു നടിയാണ് മുംതാജ്. 1999-ൽ ഡി രാജേന്ദർ സംവിധാനം ചെയ്ത “മോനിഷ എൻ മോണോലിസ” എന്ന ചിത്രത്തിലൂടെ നായികയായി തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചു. ആദ്യ ചിത്രം തന്നെ താരത്തിന് ആരാധകർക്കിടയിൽ നല്ല പേര് നേടിക്കൊടുത്തു. അതിനുശേഷം എസ് ജെ സൂര്യ സംവിധാനം ചെയ്ത വിജയ് ചിത്രമായ ഖുഷിയിൽ അഭിനയിച്ചു. ഈ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു.

എന്നാൽ മുൻനിര താരങ്ങളുടെ സിനിമകളിൽ പിന്നീട് അഭിനയിക്കാൻ ഇവർക്ക് അവസരം ലഭിച്ചില്ല. ഇതിനു ശേഷം താരം അഭിനയം നിർത്തി. ഇതുമായി ബന്ധപ്പെട്ട് അടുത്തിടെ ഒരു അഭിമുഖത്തിൽ മുംതാജ് അഭിനയം നിർത്തിയതിനെ പറ്റി പ്രതികരിച്ചിരുന്നു . ‘ ഞാൻ ഒരു മുസ്ലീം കുടുംബത്തിലാണ് ജനിച്ചത് . എനിക്ക് ഖുറാൻ നന്നായി അറിയാം. ചില കാര്യങ്ങൾ ചെയ്യാനും , ചെയ്യാതിരിക്കാനും അള്ളാഹു എന്നോട് കൽപിച്ചിട്ടുണ്ട്.

തുടക്കത്തിൽ ഖുറാനിൽ പറഞ്ഞതിന്റെ അർത്ഥം എനിക്കറിയില്ലായിരുന്നു. പക്ഷേ, ഏതോ ഒരു ഘട്ടത്തിൽ അത് എന്നിൽ പുലരാൻ തുടങ്ങി, ക്രമേണ എന്നിൽ ഒരു മാറ്റം വന്നു. അതുകൊണ്ടാണ് സിനിമയിൽ ചില കാര്യങ്ങൾ ചെയ്യുന്നത് ഒഴിവാക്കിയത്. പിന്നെ ഞാൻ സിനിമ ഉപേക്ഷിക്കാൻ കാരണം അള്ളാഹു ആണ്.

അള്ളാഹു എന്നെ മാറ്റി. ഒരു ദിവസം ഞാൻ വീട്ടിൽ ഇരിക്കുമ്പോൾ തലയിൽ ദാവണി ശരിയാക്കി വെച്ചു. തല മറയ്‌ക്കാതെ പുറത്ത് പോകുമ്പോൾ ന​ഗ്നയായി തോന്നി. പുറത്തിറങ്ങുമ്പോൾ മാന്യമായ വസ്ത്രം ധരിച്ചു . അള്ളാഹുവിന് വേണ്ടിയാണ് ഹിജാബ് ധരിക്കുന്നത് . സിനിമയിൽ സ്വിമ്മിംഗ് സ്യൂട്ടിൽ അഭിനയിച്ച ഒരാൾ അത്തരമൊരു വസ്ത്രം ധരിക്കുന്നു! ആശ്ചര്യമായിരിക്കും. പക്ഷേ, എന്നിൽ ഒരുപാട് മാറ്റങ്ങൾ വന്നു. – മുംതാജ് പറഞ്ഞു.

Tags: mumtaz
ShareTweetSendShare

More News from this section

പച്ചപ്പിനിടയിൽ രണ്ട് പെൺകുട്ടികൾ; വിസ്മയ മോഹൻലാൽ ചിത്രമായ ‘തുടക്കം’; പുതിയ പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ

‘One Arena’ പുറത്തിറങ്ങി; ഫിഫ ലോകകപ്പ് 2026ന് ആവേശം പകരാൻ ആലപ്പുഴയിൽ നിന്ന് ആഗോള നിലവാരത്തിലുള്ള മ്യൂസിക് ആന്തം

’10 ലക്ഷം വിലമതിക്കുന്ന വജ്രമാല കാണാതായി’; രവി മോഹന്റെ വീട്ടില്‍ മോഷണ വിവാദം, വീട്ടുജോലിക്കാരെ തടഞ്ഞുവെച്ചതായി ആരോപണം

‘അമ്മ’യിൽ കണക്കുകളിലെ അഴിമതി ആരോപണം ശക്തം; ശാസ്ത്രീയ ഫോറൻസിക് ഓഡിറ്റ് വേണമെന്ന് ശ്വേത മേനോൻ; ഇറങ്ങിപ്പോക്ക് വ്യക്തിഹത്യയ്‌ക്കും ദുഷ്പ്രചരണങ്ങൾക്കും പിന്നാലെയെന്ന് വിശദീകരണം

‘അമ്മ’യ്‌ക്ക് അഡ്‌ഹോക് കമ്മിറ്റി; രമേഷ് പിഷാരടി നേതൃത്വം, നാല് മാസത്തിനകം തിരഞ്ഞെടുപ്പ്

റോഷൻ മാത്യു കേന്ദ്ര കഥാപാത്രമായി എം. പത്മകുമാർ സംവിധാനം ചെയ്യുന്ന ‘ഉയിർ’ – സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്

Latest News

പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ; ഇറാന്‍ പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി മോദി

അവസാന ശ്വാസത്തിലും കടമ മറന്നില്ല; ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോള്‍ വാഹനം സുരക്ഷിതമായി ഒതുക്കി കുട്ടികളെ സുരക്ഷിതമാക്കി; സ്‌കൂളില്‍ വിവരം അറിയിച്ചശേഷം വാന്‍ ഡ്രൈവര്‍ കുഴഞ്ഞ് വീണ് മരിച്ചു

ചരിത്രം കുറിച്ച് ഇന്ത്യയുടെ സ്വകാര്യ റോക്കറ്റ്; ശ്രീഹരിക്കോട്ടയില്‍ വിക്രം-1 സജ്ജം, ബഹിരാകാശ രംഗത്ത് പുതിയ അധ്യായം

അമര്‍നാഥ് യാത്രയ്‌ക്ക് മുന്‍പ് വന്‍ ഭീകരവിരുദ്ധ ഓപ്പറേഷനുമായി സുരക്ഷാസേന; ലഷ്‌കര്‍-ജെയ്‌ഷെ ശൃംഖലയിലെ പ്രധാന കണ്ണി ഹാജി ലത്തീഫ് പിടിയില്‍

ഭാര്യയ്‌ക്ക് ഭര്‍ത്താവിനേക്കാള്‍ ഉയര്‍ന്ന വരുമാനമുണ്ടെങ്കില്‍ ജീവനാംശം വേണ്ട; നിര്‍ണായക വിധിയുമായി കര്‍ണാടക ഹൈക്കോടതി

അതിതീവ്ര മഴ മുന്നറിയിപ്പ്; കാസര്‍കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

മലയാള മനോരമ മുന്‍ സീനിയര്‍ ഫോട്ടോഗ്രാഫര്‍ പി.ആര്‍. ദേവദാസ് അന്തരിച്ചു

അധികാരം ദുരുപയോഗം ചെയ്ത് ജനങ്ങളുടെ ഭൂമി കൈയ്യേറി; അവരെ ചൂഷണം ചെയ്തു; സമാജ് വാദി പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies