“മുനമ്പം ജനതയുടെ രക്ഷകൻ നരേന്ദ്ര മോദി”,വഖ്ഫ് ഭേദഗതി ബിൽ പാസായതോടെ മുനമ്പത്ത് പടക്കം പൊട്ടിച്ച് ആഹ്ലാദ പ്രകടനം
കൊച്ചി: വഖ്ഫ് ഭേദഗതി ബില്ലിന്മേല്‍ ലോക്സഭയിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെയും പാസായ ശേഷവും മുനമ്പത്ത് ജനങ്ങളുടെ ആഹ്ളാദ പ്രകടനം. സമരം നടത്തുന്നവർ കേന്ദ്രസര്‍ക്കാരിന് അഭിവാദ്യം അര്‍പ്പിച്ച്, നിരത്തില്‍ ഇറങ്ങുകയും ...



