മുനമ്പത്ത് ഭൂവുടമകൾക്ക് കരമടയ്‌ക്കാൻ അനുമതി: കേസിൽ അന്തിമ വിധി വരുന്നതു വരെ തൽസ്ഥിതി തുടരും
കൊച്ചി: മുനമ്പത്തെ ഭൂവുടമകൾക്ക് കരമടയ്‌ക്കാൻ അനുമതി നൽകി കേരളാ ഹൈക്കോടതി. കരമടയ്‌ക്കാൻ അനുമതി നൽകാമെന്ന് സർക്കാർ നേരത്തേ കോടതിയെ അറിയിച്ചിരുന്നു. ഇത് മുഖവിലയ്‌ക്കെടുത്താണ് കോടതി നടപടി. കേസിൽ ...




