വർഗീയവാദികൾ ആൾക്കൂട്ട വിചാരണയ്‌ക്ക് ഇരയാക്കിയ മാദ്ധ്യമപ്രവർത്തകയ്ക്ക് പൊലീസ് വക പീഡനവും : കോടതിയിലെത്തി ജാമ്യമെടുക്കാൻ നിർദേശം
ധാക്ക : ഷെയ്ഖ് ഹസീനയെ പിന്തുണയ്‌ക്കുന്നവളാണെന്നും ഇന്ത്യൻ ഏജന്റാണെന്നും ആരോപിച്ച് ബംഗ്ലാദേശിൽ മുസ്ളീം വർഗീയവാദികൾ ആൾക്കൂട്ട വിചാരണയ്‌ക്കും അതിക്രമത്തിനും ഇരയാക്കിയ മാദ്ധ്യമപ്രവർത്തകയ്ക്ക് പൊലീസ് വക പീഡനവും. ബംഗ്ലാദേശിലെ ...

