വർഗീയവാദികൾ ആൾക്കൂട്ട വിചാരണയ്‌ക്ക് ഇരയാക്കിയ മാദ്ധ്യമപ്രവർത്തകയ്ക്ക് പൊലീസ് വക പീഡനവും : കോടതിയിലെത്തി ജാമ്യമെടുക്കാൻ നിർദേശം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വർഗീയവാദികൾ ആൾക്കൂട്ട വിചാരണയ്‌ക്ക് ഇരയാക്കിയ മാദ്ധ്യമപ്രവർത്തകയ്‌ക്ക് പൊലീസ് വക പീഡനവും : കോടതിയിലെത്തി ജാമ്യമെടുക്കാൻ നിർദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2024, 12:27 pm IST
Facebook
Twitter
WhatsAppTelegram

ധാക്ക : ഷെയ്ഖ് ഹസീനയെ പിന്തുണയ്‌ക്കുന്നവളാണെന്നും ഇന്ത്യൻ ഏജന്റാണെന്നും ആരോപിച്ച് ബം​ഗ്ലാദേശിൽ മുസ്ളീം വർഗീയവാദികൾ ആൾക്കൂട്ട വിചാരണയ്‌ക്കും അതിക്രമത്തിനും ഇരയാക്കിയ മാദ്ധ്യമപ്രവർത്തകയ്‌ക്ക് പൊലീസ് വക പീഡനവും. ബംഗ്ലാദേശിലെ പ്രമുഖ ടിവി താരമായ മുന്നി സാഹയെയാണ് അക്രമികൾ തടഞ്ഞുവച്ച് ആൾക്കൂട്ട വിചാരണയ്‌ക്ക് വിധേയമാക്കിയത്. ധാക്കയിലാണ് സംഭവം നടന്നത്.

ഇതിനിടെയാണ് ധാക്ക മെട്രോപൊളിറ്റൻ ഡിറ്റക്ടീവ് ബ്രാഞ്ചിൽ നിന്നുള്ള ഉദ്യോ​ഗസ്ഥർ ഇവിടെയെത്തിയത്. ഇവർ മുന്നി സാഹയെ രക്ഷപ്പെടുത്തുന്നു എന്ന വ്യാജേന അറസ്റ്റ് ചെയ്തു കൊണ്ട് പോകുകയായിരുന്നു. ശനിയാഴ്ച രാത്രി 10 മണിയോടെ തലസ്ഥാനത്തെ കർവാൻ ബസാറിൽ നിന്നും മുന്നി സാഹയെ “പിടികൂടി”യെന്ന് തേജ്ഗാവ് പൊലീസ് സ്റ്റേഷൻ ഓഫീസർ ഇൻ ചാർജ് (ഒസി) എംഡി മൊബാറക് ഹുസൈൻ മാദ്ധ്യമങ്ങളോട് സ്ഥിരീകരിച്ചു.

തുടർന്ന് മണിക്കൂറുകൾക്ക് ശേഷം മുന്നി സാഹയെ ഡിറ്റക്ടീവ് ബ്രാഞ്ചിന്റെ കസ്റ്റഡിയിൽ നിന്ന് മോചിപ്പിച്ചു.ഞായറാഴ്ച അർദ്ധരാത്രിക്ക് ശേഷം ബോണ്ട് അടച്ച് അവരെ കുടുംബത്തിന് കൈമാറി എന്നാണ് പ്രാദേശിക മാദ്ധ്യമങ്ങൾ പൊലീസിനെ ഉദ്ധരിച്ച് റിപ്പോർട്ട്ചെയ്യുന്നത്. കോടതിയിൽ ഹാജരായി ജാമ്യം തേടാനും ഭാവിയിലെ പൊലീസ് സമൻസുകൾ പാലിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്

Tags: Bangladesh crisisMunni Saha
Share
Tweet
SendShare

More News from this section

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies