പ്രിയ ‘മുൻഷി’; കഥകളി ആചാര്യൻ സദനം നരിപ്പറ്റ നാരായണൻ നമ്പൂതിരി അന്തരിച്ചു
കൊച്ചി: സദനം നരിപ്പറ്റ നാരായണൻ നമ്പൂതിരി അന്തരിച്ചു. 77 വയസായിരുന്നു. പുലർച്ചെ രണ്ടരയോടെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഥകളി ആചാര്യനായിരുന്നു അദ്ദേഹം. കലാമണ്ഡലം ഫെല്ലോഷിപ്പ് ഉൾപ്പടെ ...