“പൊലീസ് പരാജയം!! അനാഥരായ പെൺകുട്ടികളുടെ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കണം”; നെന്മാറ ഇരട്ടക്കൊലക്കേസിൽ മുരളീ തുമ്മാരുകുടി
പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ പൊലീസിനെതിരെ അതിരൂക്ഷ വിമർശനവുമായി സാമൂഹ്യ നിരീക്ഷകൻ മുരളീ തുമ്മാരുകുടി. സംവിധാനങ്ങളുടെ പോരായ്മ കാരണം അനാഥരാകപ്പെട്ട പെൺമക്കളുടെ ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. പൗരന്മാരുടെ ...




