"പൊലീസ് പരാജയം!! അനാഥരായ പെൺകുട്ടികളുടെ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കണം"; നെന്മാറ ഇരട്ടക്കൊലക്കേസിൽ മുരളീ തുമ്മാരുകുടി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“പൊലീസ് പരാജയം!! അനാഥരായ പെൺകുട്ടികളുടെ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കണം”; നെന്മാറ ഇരട്ടക്കൊലക്കേസിൽ മുരളീ തുമ്മാരുകുടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 28, 2025, 01:58 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ പൊലീസിനെതിരെ അതിരൂക്ഷ വിമർശനവുമായി സാമൂഹ്യ നിരീക്ഷകൻ മുരളീ തുമ്മാരുകുടി. സംവിധാനങ്ങളുടെ പോരായ്മ കാരണം അനാഥരാകപ്പെട്ട പെൺമക്കളുടെ ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. പൗരന്മാരുടെ ജീവന് സുരക്ഷ നൽകുകയെന്ന പ്രാഥമിക ഉത്തരവാദിത്വം നിറവേറ്റുന്നതിൽ കേരളാ പൊലീസ് പൂർണ പരാജയമാണെന്നും മുരളീ തുമ്മാരുകുടി ചൂണ്ടിക്കാട്ടി.

കൊലപാതകക്കേസ് പ്രതി ജാമ്യത്തിലിറങ്ങി വീണ്ടും കൊലപാതകം നടത്തുന്ന സാഹചര്യമുണ്ടായാൽ കൊലക്കേസിൽ സാക്ഷി പറയാനുള്ള ധൈര്യം ആളുകൾക്ക് എങ്ങനെ ലഭിക്കുമെന്നും അതിജീവിതർ എങ്ങനെ സമാധാനമായി തുടർന്നുജീവിക്കുമെന്നും അദ്ദേഹം ചോദിച്ചു. നെന്മാറ ഇരക്കൊലക്കേസിൽ അതിജീവിതരായ പെൺമക്കൾക്ക് അമ്മയും അച്ഛനുമാണ് നഷ്ടപ്പെട്ടത്. സംവിധാനങ്ങളുടെ പോരായ്മ കാരണം സംഭവിച്ചതിനാൽ വിഷയത്തിൽ സമ​ഗ്രമായ അന്വേഷണം നടക്കണം. കൂടാതെ കൊലക്കേസ് പ്രതികൾക്ക് ജാമ്യം നൽകുന്നതിലും അവർ ജാമ്യവ്യവസ്ഥകൾ പാലിക്കുന്നത് സംബന്ധിച്ച് നിരീക്ഷണം നടത്തുന്നതിലും ആവശ്യമായ മാറ്റങ്ങൾ വരുത്തണമെന്നും മുരളീ തുമ്മാരുകുടി ഫെയ്സ്ബുക്കിൽ കുറിച്ചു.

നെന്മാറയിൽ വീട്ടമ്മയെ കൊന്നയാൾ ജാമ്യത്തിലിറങ്ങി ഭർത്താവിനെയും ഭർതൃമാതാവിനെയും (സുധാകരൻ, ലക്ഷ്മി) വെട്ടിക്കൊല്ലുകയായിരുന്നു. കേസിൽ പ്രതി ചെന്താമരയെ ഇതുവരെയും പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ജാമ്യത്തിലിറങ്ങിയ പ്രതി വ്യവസ്ഥകൾ ലംഘിച്ച് നാട്ടിലെത്തിയത് പൊലീസ് ​ഗൗരവത്തിൽ എടുക്കാതിരുന്നതാണ് ഇരട്ടക്കൊലപാതകത്തിലേക്ക് നയിച്ചത്. കൂടാതെ പ്രതി വധഭീഷണി മുഴക്കിയെന്ന പരാതിയും പൊലീസ് കാര്യമായി ​ഗൗനിച്ചിരുന്നില്ല. പൊലീസിന്റെ വീഴ്ചയ്‌ക്കെതിരെ കുടുംബം ശക്തമായ വിമർശനമുന്നയിച്ച് രം​ഗത്തെത്തുകയും ചെയ്തിരുന്നു.

Tags: Kerala PoliceMuralee ThummarukudyNenmara Double Murder
Share
Tweet
SendShare

More News from this section

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies