ക്ഷേത്രത്തിലെ രാത്രി കാവൽക്കാരെ വെട്ടിക്കൊലപ്പെടുത്തിയ വാർത്ത അങ്ങേയറ്റം ഞെട്ടിപ്പിക്കുന്നത്;തമിഴ്നാട് സാമൂഹിക വിരുദ്ധരുടെ താവളമായി മാറിയിരിക്കുന്നു: കെ അണ്ണാമലൈ
ചെന്നൈ : തമിഴ്നാട് സാമൂഹിക വിരുദ്ധരുടെ താവളമായി മാറിയിരിക്കുന്നതായി ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ ആരോപിച്ചു. രാജപാളയത്തിനടുത്തുള്ള ക്ഷേത്രത്തില്‍ രാത്രി കാവല്‍ക്കാരായ പെച്ചിമുത്തുവും ശങ്കരപാണ്ഡ്യനും ...


