രാജപാളയം ക്ഷേത്രത്തിൽ രണ്ട് കാവൽക്കാരെ വെട്ടിക്കൊന്നു
Saturday, June 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജപാളയം ക്ഷേത്രത്തിൽ രണ്ട് കാവൽക്കാരെ വെട്ടിക്കൊന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2025, 06:00 pm IST
FacebookTwitterWhatsAppTelegram

വിരുദുനഗര്‍: തമിഴ്‍നാട്ടിൽ ക്ഷേത്രത്തിലെ രണ്ടു രാത്രികാല കാവൽക്കാരെ വെട്ടിക്കൊന്നു. വിരുദുനഗര്‍ ജില്ലയിലെ രാജപാളയത്ത് നച്ചടൈ തവിർത്തരുളിയസ്വാമി ക്ഷേത്രത്തിലാണ് ഈ ഭീകര സംഭവം ഉണ്ടായത്. മോഷണം തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് രണ്ട് രാത്രികാല ഗാര്‍ഡുകളെ വെട്ടിക്കൊലപ്പെടുത്തിയതെന്നു സംശയിക്കുന്നു.
ഇന്നലെ രാത്രിയായിരുന്നു സംഭവം. രണ്ടു പേർ ക്ഷേത്രത്തിൽ കയറി മോഷ്ടിക്കാൻ ശ്രമിച്ചതായി പ്രാഥമിക തെളിവുകൾ ഉണ്ട്. ക്ഷേത്ര കാവൽക്കാർ അവരെ തടയാൻ ശ്രമിച്ചപ്പോൾ അവർ കാവൽക്കാരെ വെട്ടിക്കൊലപ്പെടുത്തി എന്നാണ് നിഗമനം.

തമിഴ്നാട് ഹിന്ദുമത ചാരിറ്റബിൾ ട്രസ്റ്റ് വകുപ്പിന്റെ നിയന്ത്രണത്തിലാണ് ക്ഷേത്രം. വെട്ടേറ്റു മരിച്ചവർ 50 കാരനായ പേച്ചിമുത്തുവും 65 കാരനായ ശങ്കരപാണ്ഡ്യനുമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. ക്ഷേത്രത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കൊള്ളക്കാർ കൊലപാതകം നടത്തി ഓടി രക്ഷപ്പെട്ടിരിക്കാമെന്ന് പോലീസ് സംശയിക്കുന്നു.

ക്ഷേത്രത്തിൽ നിന്ന് പുരാതന വിഗ്രഹങ്ങളോ ആഭരണങ്ങളോ കൊള്ളയടിക്കപ്പെട്ടിട്ടുണ്ടോ എന്നതിനെക്കുറിച്ച്പോലീസ് പ്രാഥമിക അന്വേഷണം നടത്തിവരികയാണ്. വിരുദുനഗറിൽ നിന്ന് ഫോറൻസിക് വിദഗ്ധരെയും ഒരു സ്നിഫർ നായയെയും വിളിച്ചുവരുത്തിയിട്ടുണ്ട്, അന്വേഷണം തുടരുകയാണ്. സംഭവസ്ഥലത്ത് നിന്ന് സിസിടിവി ദൃശ്യങ്ങൾ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

രണ്ട് വാച്ച്മാൻമാരുടെയും മൃതദേഹങ്ങൾ രാജപാളയത്തിലെ സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Tags: murder of temple guards in Virudhunagar
ShareTweetSendShare

More News from this section

സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതി അന്തിമഘട്ടത്തില്‍; അടുത്ത വര്‍ഷം ബിഎസ്എഫും എസ്എസ്ബിയും കാവല്‍ നില്‍ക്കുന്ന ഏഴോ എട്ടോ തന്ത്രപ്രധാന അതിര്‍ത്തി മേഖലകളില്‍ നടപ്പിലാക്കും

ഇന്ത്യന്‍ വ്യോമസേനയ്‌ക്ക് കരുത്താകാന്‍ റഷ്യന്‍ വാഗ്ദാനം; അത്യാധുനിക എസ്യു-57 സ്റ്റെല്‍ത്ത് വിമാനങ്ങള്‍ ഇന്ത്യയ്‌ക്ക് കൈമാറാന്‍ തയ്യാര്‍ എന്ന് റഷ്യ

പ്രശസ്ത ഭരണഘടനാ വിദഗ്‌ദ്ധനും മുന്‍ ലോക്സഭാ സെക്രട്ടറി ജനറലുമായ സുഭാഷ് സി. കശ്യപ് അന്തരിച്ചു

കോണ്‍ഗ്രസിന് വികസനം കൊണ്ടുവരാനാകില്ല, ‘ആത്മനിര്‍ഭര്‍ ഭാരതി’നെ പരിഹസിക്കുന്നവര്‍ നിരാശവാദികള്‍: ഗുജറാത്തില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

ലോക പരിസ്ഥിതി ദിനം: ഡല്‍ഹിയില്‍ 18 ‘നമോ ഓക്‌സിജന്‍ പാര്‍ക്കുകള്‍’ ഉദ്ഘാടനം ചെയ്തു; ‘ഏക് പേഡ് മാ കേ നാം’ ക്യാമ്പയിന് തുടക്കം

ഡികെ ശിവകുമാർ മന്ത്രിസഭയിൽ പൊട്ടിത്തെറി; ജലസേചന മന്ത്രി രാമലിം​ഗ റെഡ്ഡി രാജി വെച്ചു; മുനിയപ്പയും രാജിയിലേക്കെന്നു സൂചന

Latest News

അമ്മയെ സമീപത്തെ വീട്ടിലേക്ക് മാറ്റി സുരക്ഷിതയാക്കി; കനത്തമഴയിൽ മുറിയുടെ മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

ഗിൽജിത് ബാൾട്ടിസ്ഥാനിൽ തെരഞ്ഞെടുപ്പ് നടത്താനുള്ള പാക് നീക്കം; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഭാരതം

റെഡ് അലര്‍ട്ട്: കണ്ണൂര്‍ ഉള്‍പ്പെടെ 4 വടക്കന്‍ ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

നോര്‍വ്വെ ചെസ്സ്: ചരിത്ര റെക്കോര്‍ഡുകളോടെ പ്രജ്ഞാനന്ദ കിരീടത്തിനരികെ; പത്താം റൗണ്ട് പോരാട്ടം നിര്‍ണ്ണായകം

കോഴിക്കൂടിന് മുകളില്‍ ഒളിപ്പിച്ച 43 ലിറ്റര്‍ വിദേശമദ്യം പിടികൂടി; ചാത്തന്‍തറ സ്വദേശി എക്‌സൈസ് പിടിയില്‍, ബെവ്‌കോ ജീവനക്കാരിലേക്കും അന്വേഷണം

മെമ്മറി കാര്‍ഡ് ചോര്‍ച്ച: കേസ് അട്ടിമറിക്കാന്‍ അണിയറയില്‍ ശ്രമം നടന്നതായി അതിജീവിത; വിപുലമായ അന്വേഷണം തേടി വീണ്ടും ഹൈക്കോടതിയിലേക്ക്

കൊല്ലത്ത് സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ; പാറമടയിലെ വെള്ളത്തില്‍ നിന്നെന്ന് ആരോപണം; മുപ്പതിലേറെപ്പേര്‍ ചികിത്സയില്‍, ആരോഗ്യനില തൃപ്തികരം

ഒന്നാം റാങ്ക് തിരിച്ചുപിടിച്ച് അര്‍ജന്റീന; എന്നാല്‍ മെസ്സിയെയും സംഘത്തെയും കാത്തിരിക്കുന്നത് ഭയപ്പെടുത്തുന്ന ചരിത്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies