കുഞ്ഞിന്റെ വായിൽ തുണി തിരുകി ശ്വാസം മുട്ടിച്ചു കൊന്നു; വാതിലിൽ ആരോ മുട്ടിയപ്പോൾ, കുഞ്ഞിനെ കവറിലാക്കി വലിച്ചെറിഞ്ഞു
എറണാകുളം: പനമ്പിള്ളി നഗറിൽ യുവതി കുഞ്ഞിനെ കൊലപ്പെടുത്തിയത് അതി ക്രൂരമായി. കുഞ്ഞിനെ ശ്വാസംമുട്ടിച്ചാണ് കൊന്നതെന്ന് യുവതി പൊലീസിന് മൊഴി നൽകി. കുഞ്ഞിന്റെ കരച്ചിൽ പുറത്ത് കേൾക്കാതിരിക്കാനായി വായിൽ ...

