murders - Janam TV

murders

വിവാഹേതര ബന്ധം കണ്ടുപിടിച്ചു, ഉറക്ക​ഗുളിക നൽകി, ഭർത്താവിനെ തലയ്‌ക്കടിച്ച് കൊന്നു; ഭാര്യയും മരുമകനും പിടിയിൽ

അയൽവാസികളുടെ മേൽ ഭർത്താവിന്റെ കൊലപാതകം കെട്ടിവയ്ക്കാൻ ശ്രമിച്ച ഭാര്യ ഒടുവിൽ പൊലീസ് പിടിയിൽ. സത്യം എത്ര മൂടിവയ്ക്കാൻ ശ്രമിച്ചാലും ഒരിക്കൽ മറനീക്കി പുറത്തുവരും എന്ന ചൊല്ലിന്റെ ഏറ്റവും ...

വഴക്കിന് പിന്നാലെ അമ്മായിമ്മയെ വകവരുത്തി മരുമകൾ; കൊന്നത് തല ഭിത്തിയിൽ ഇടിച്ചും കുത്തിയും, ചാക്കിലാക്കി പിന്നെ ട്വിസ്റ്റ്

വഴക്കിന് പിന്നാലെ 25-കാരിയായ മരുമകൾ അമ്മയിയമ്മയെ കൊന്നു ബാ​ഗിലാക്കി. ശേഷം രക്ഷപ്പെട്ട പ്രതിയെ പൊലീസ് പിടികൂടി. മഹാരാഷ്ട്രയിലെ ഝാൽനയിലെ പ്രിയദർശിനി കോളനിയിലാണ് സംഭവം. സവിത ഷിം​ഗാരെ എന്ന ...

വിവാഹ വാ​ഗ്ദാനം നൽകി മതംമാറ്റി! ഒടുവിൽ കാമുകിയെ പെൺസുഹൃത്തുക്കൾക്കൊപ്പം ചേർന്ന് കൊന്ന് കാെക്കയിലെറിഞ്ഞു; അബ്ദുൾ ഹഫീസ് പിടിയിൽ

തമിഴ്നാട്ടിൽ കാമുകിയെ പെൺസുഹൃത്തുക്കളുടെ സഹായത്തോടെ കൊന്ന് കൊക്കയിൽ തള്ളി യുവാവ്. മാർച്ച് ഒന്നിന് യേർക്കാടായിരുന്നു സംഭവം. ബുധനാഴ്ചയാണ് പൊലീസ് യുവതിയുടെ അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തുന്നത്. തുറൈയൂർ ...

അക്രമവാസനയും കൊലപാതക പരമ്പരയും വർദ്ധിക്കുന്നു; സർക്കാർ ഇടപെടണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: അടുത്ത കാലത്തായി സമൂഹത്തിൽ വർദ്ധിച്ചുവരുന്ന അക്രമവാസനകളും കൊലപാതക പരമ്പരകളും അമർച്ച ചെയ്യുന്നതിനും മൂല്യച്യുതിയും അരക്ഷിതാവസ്ഥയും അവസാനിപ്പിക്കുന്നതിനുമായി ആഭ്യന്തരം, വിദ്യാഭ്യാസം, റവന്യു, സാംസ്കാരികം വകുപ്പുകളുടെ തലവൻമാരുമായി കൂടിയാലോചിച്ച് ...

കാമുകിയെ സ്വന്തമാക്കാൻ പിഞ്ചു മക്കളെയും ഭാര്യയെയും കൊന്നു; വാഹനാപകടമെന്ന് വരുത്തിതീർത്തു; ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റിൽ

സഹപ്രവർത്തകയായ കാമുകിക്കൊപ്പം ജീവിക്കാൻ ഭാര്യയെയും പിഞ്ചു മക്കളെയും കാെലപ്പെടുത്തിയ ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റിൽ. കൊലപാതകം വാഹാനാപകടമെന്ന് ചിത്രീകരിച്ചാണ് ഇയാൾ രണ്ടുമാസത്തോളം രക്ഷപ്പെട്ടത്.ഹൈദരാബാദ് കാരനായ ബോ​ദ പ്രവീണിനെ 45 ദിവസത്തിന് ...

അമ്മയ്‌ക്കൊപ്പം ഉറങ്ങിയ ആറുവയസുകാരിയെ പീ‍ഡിപ്പിച്ച് കൊലപ്പെടുത്തി; ട്രക്ക് ഡ്രൈവറെ നാട്ടുകാർ പിടികൂടി

അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീ‍ഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു. പ്രതിയായ ട്രക്ക് ‍ഡ്രൈവറെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. തെലങ്കാനയിലെ പെഡപ്പള്ളിയിലാണ് ദാരുണ സംഭവം. ...

കടയുടെ പേരിൽ തർക്കം; അയൽവാസിയുടെ മക്കളെ കഴുത്തുറത്ത് കൊന്നു; ബാർബറെ മണിക്കൂറുകൾക്കകം വധിച്ച് യുപി പോലീസ്

കടയെ ചൊല്ലിയുള്ള തർക്കത്തിൽ അയൽവാസിയുടെ മക്കളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ബാർബർ പോലീസ് എറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടു. ഉത്തർപ്രദേശിലെ ബഡൗണിലാണ് ദാരുണ സംഭവം. പരിക്കേറ്റ ഒരു കുട്ടി ​ഗുരുതരാവസ്ഥയിലണ്. 11 ...