മുരിങ്ങക്കായ്‌ക്ക് ഇത്രയും ഗുണങ്ങളോ!; കഴിക്കാതിരുന്നാൽ നിങ്ങൾക്ക് പോയി..,അറിഞ്ഞോളൂ…
ഏറെ ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് മുരിങ്ങക്കായ. ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്ന് ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കുന്ന പച്ചക്കറികളിൽ ഒന്ന്. മുരിങ്ങ ഇന്ത്യയിലെ തദ്ദേശീയമായ പോഷക സമ്പുഷ്ടമായ ഔഷധ സസ്യമാണ്. ...