പോഷകങ്ങളുടെ കലവറ, ശരീരഭാരം കുറയാനും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ കുറയ്ക്കാനും ഉത്തമം; അറിയാം മുരിങ്ങയിലയുടെ ഗുണങ്ങൾ
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

പോഷകങ്ങളുടെ കലവറ, ശരീരഭാരം കുറയാനും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ കുറയ്‌ക്കാനും ഉത്തമം; അറിയാം മുരിങ്ങയിലയുടെ ഗുണങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2023, 02:20 pm IST
FacebookTwitterWhatsAppTelegram

വീട്ടുമുറ്റത്തും പറമ്പിലുമെല്ലാം സുലഭമായി കിട്ടുന്ന ഒരു ഇലക്കറിയാണ് മുരിങ്ങ. പോഷകങ്ങളുടെ കലവറയാണ് മുരിങ്ങയില. മുരിങ്ങപ്പൂവിലും ധാരാളം പോഷക ഗുണങ്ങളുണ്ട്. ഇലക്കറികളിൽ നമുക്ക് വളരെ സുലഭമായി ലഭിക്കുന്ന വിഭവമാണ് മുരിങ്ങയില. മുരിങ്ങയില ദിവസവും കഴിക്കുന്നത് വളരെ നല്ലതാണ്. എന്നാൽ പലപ്പോഴും നമ്മൾ മുരിങ്ങയുടെ ഗുണങ്ങൾ അറിയാതെ പോകുന്നു. മുരിങ്ങയിലയുടെ കുറച്ച് ആരോഗ്യ ഗുണങ്ങൾ നോക്കിയാലോ..

ഭക്ഷണത്തിൽ മുരിങ്ങ ഉൾപ്പെടുത്തുന്നത് ഇൻസുലിൻ അളവ് നിയന്ത്രിക്കാൻ സഹായിക്കും. ഇത് വിശപ്പ് കുറക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്‌ക്കാനും സഹായിക്കും. ഇതിലൂടെ മധുരമുള്ള ഭക്ഷണങ്ങളോടുള്ള ആസക്തി കുറയ്‌ക്കും. മുരിങ്ങയിലയിൽ അടങ്ങിയിരിക്കുന്ന ഡയറ്ററി ഫൈബർ ശരീരഭാരം കുറയ്‌ക്കാൻ സഹായിക്കും. കൂടാതെ നാരുകളുടെ കലവറ കൂടിയാണ് മുരിങ്ങയില.

മുരിങ്ങയില കഴിക്കുന്നത് ദഹനപ്രശ്നങ്ങൾ ഇല്ലാതാക്കാൻ സഹായിക്കും. വൻകുടലിലെ പുണ്ണ്, വയറിളക്കം, മലബന്ധം എന്നീ പ്രശ്‌നങ്ങൾ ഉള്ളവർ ഉറപ്പായും കഴിച്ചിരിക്കേണ്ട ഒരു വിഭവമാണ് മുരിങ്ങയില. മോശം കൊളസ്‌ട്രോളിന്റെ അളവ് കുറയ്‌ക്കാൻ മുരിങ്ങയില സഹായിക്കും. തലച്ചോറിന്റെ ആരോഗ്യത്തിനും വളരെ ഉത്തമമാണ്.

മുരിങ്ങയില ഹൃദ്രോഗ സാധ്യത കുറയ്‌ക്കാൻ സാധിക്കും. ഇരുമ്പ്, കാൽസ്യം, ബി വിറ്റാമിനുകൾ എന്നിവയാൽ സമ്പന്നമാണ് മുരിങ്ങ. ഇത് തലച്ചോറിന്റെ ആരോഗ്യത്തിനും നല്ലതാണ്. നിരവധി പോഷകങ്ങളാൽ സമ്പന്നമായ മുരിങ്ങയില എല്ലുകളെ ശക്തിപ്പെടുത്തും. കൂടാകെ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങൾ കുറയ്‌ക്കാനും സഹായിക്കും.

Tags: SUBMURINGA
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies