കീഴ്ശാന്തിയെ ക്ഷേത്രത്തിൽ നിന്ന് ആളുമാറി കസ്റ്റഡിയിലെടുത്തു; പിന്നാലെ വിട്ടയച്ച് തടിയൂരി കേരള പൊലീസ്; ക്ഷേത്രത്തിലെ പൂജകൾ തടസപ്പെടുത്തിയെന്ന് പരാതി
പത്തനംതിട്ട: മോഷണക്കേസിൽ കീഴ്ശാന്തിയെ ക്ഷേത്രത്തിൽ നിന്ന് ആളുമാറി പൊലീസ് കസ്റ്റഡിയിലെടുത്തു. പത്തനംതിട്ട കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിലെ കീഴ്ശാന്തി വിഷ്ണുവിനെയാണ് ഇരവിപുരം പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊല്ലം പൂതക്കാട് ദേവീക്ഷേത്രത്തിൽ ...

