കീഴ്ശാന്തിയെ ക്ഷേത്രത്തിൽ നിന്ന് ആളുമാറി കസ്റ്റഡിയിലെടുത്തു; പിന്നാലെ വിട്ടയച്ച് തടിയൂരി കേരള പൊലീസ്; ക്ഷേത്രത്തിലെ പൂജകൾ തടസപ്പെടുത്തിയെന്ന് പരാതി
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കീഴ്ശാന്തിയെ ക്ഷേത്രത്തിൽ നിന്ന് ആളുമാറി കസ്റ്റഡിയിലെടുത്തു; പിന്നാലെ വിട്ടയച്ച് തടിയൂരി കേരള പൊലീസ്; ക്ഷേത്രത്തിലെ പൂജകൾ തടസപ്പെടുത്തിയെന്ന് പരാതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 19, 2024, 08:59 am IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട: മോഷണക്കേസിൽ കീഴ്ശാന്തിയെ ക്ഷേത്രത്തിൽ നിന്ന് ആളുമാറി പൊലീസ് കസ്‍റ്റഡിയിലെടുത്തു. പത്തനംതിട്ട കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിലെ കീഴ്ശാന്തി വിഷ്ണുവിനെയാണ് ഇരവിപുരം പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊല്ലം പൂതക്കാട് ദേവീക്ഷേത്രത്തിൽ ഒരു മാസം മുൻപ് നടന്ന മോഷണ കേസിലെ പ്രതി എന്ന് സംശയിച്ചായിരുന്നു നടപടി. മോഷണക്കേസുമായി ബന്ധമില്ലെന്ന് വ്യക്തമായതോടെ വിഷ്ണുവിനെ വിട്ടയച്ച് പൊലീസ് തടിയൂരി.

കീഴ്ശാന്തിയെ പൊലീസ് കസ്റ്റഡിയിലെടുത്തതോടെ ക്ഷേത്രത്തിലെ പ്രധാന ചടങ്ങുകൾക്ക് ഉൾപ്പെടെ തടസമുണ്ടായെന്ന് ക്ഷേത്രം ഉപദേശക സമിതി പറഞ്ഞു. പൂതക്കാട് ക്ഷേത്രത്തിൽ നിന്നും വിളക്കുകൾ മോഷണം പോയിരുന്നു. ക്ഷേത്രം കമ്മിറ്റി ഭാരവാഹികൾ തന്റെ ഫോട്ടോ നൽകി പ്രതിയാണെന്ന് പറഞ്ഞു. തുടർന്ന് പൊലീസ് കേസെടുത്തത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുത്തതെന്ന് വിഷ്ണു പറഞ്ഞു.

ഒരു രാത്രി മുഴുവൻ ക്ഷേത്രത്തിൽ നിർത്തി. രാവിലെ സിഐ എത്തി കമ്മിറ്റി അം​ഗങ്ങളെ വിളിച്ചുവരുത്തി. അവർക്ക് തെറ്റ് പറ്റിയതാണെന്ന് മനസിലായതോടെ പറഞ്ഞയക്കുകയായിരുന്നു. കൊല്ലെ ബസ് സ്റ്റാൻ‍ഡ‍് വരെ പൊലീസ് ജീപ്പിലും അവിടെ നിന്ന് കോന്നിയിലേക്ക് ബസിലും യാത്ര ചെയ്താണ് എത്തിയതെന്നും അദ്ദേഹം ജനം ടിവിയോട് പറഞ്ഞു.

അത്താഴപൂജ ഉൾപ്പടെ ബാക്കി നിൽക്കേ ക്ഷേത്രം കീഴ്ശാന്തിയെ കൊണ്ടുപോയത് ചടങ്ങുകളെ ബാധിച്ചെന്ന് മുരിങ്ങമം​ഗലം ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു. കസ്റ്റഡിയിലെടുക്കുന്നതിന് മുൻപ് വീഡിയോ കോളിലെങ്കിലും പരിശോധന നടത്താമായിരുന്നുവെന്നാണ് ഭാരവാഹികൾ ചോദിക്കുന്നത്. മനാക്കേടുണ്ടാക്കിയ പൊലീസ് നടപടിയിൽ‌ പരാതി നൽകുമെന്നും വ്യക്താമക്കിയിട്ടുണ്ട്.

Tags: Poojariമുരിങ്ങമംഗലം ക്ഷേത്രംMuringamangalam Temple
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies