Murshidabad - Janam TV

Murshidabad

“എന്ത് വില കൊടുത്തും മുർഷിദാബാദിൽ സാമാധാനം പുനഃസ്ഥാപിക്കും”: ​സി വി ആനന്ദ ബോസ്

കൊൽക്കത്ത: കലാപഭൂമിയായി മാറിയ മുർഷിദാബാദിൽ സാമാധാനം പുനഃസ്ഥാപിക്കാനായി വേണ്ട എല്ലാ നടപടികളും കൈക്കൊള്ളുമെന്ന് പശ്ചിമ ബം​ഗാൾ ​ഗവർണർ സി വി ആനന്ദ ബോസ്. സ്ഥിതി​ഗതികൾ വിലയിരുത്തുന്നതിനായി മുർഷിദാബാദിലേക്ക് ...

അക്രമങ്ങൾക്ക് ഉത്തരവാദി മമത സർക്കാർ, ബം​ഗാളിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തണം: ജ​ഗദംബിക പാൽ

കൊൽക്കത്ത: പശ്ചിമ ബം​ഗാളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ബിജെപി എംപിയും ജെപിസി ചെയർമാനുമായ ജ​ഗദംബിക പാൽ. മുർഷിദാബാദിൽ വഖ്ഫ് ഭേദ​ഗതി ബില്ലിനെതിരെയുള്ള പ്രതിഷേധത്തിന്റെ മറവിൽ നടക്കുന്ന അക്രമങ്ങൾക്ക് ...

മണിപ്പൂരിന് വേണ്ടി മോങ്ങിയവർ മുർഷിദാബാദ് കണ്ടിട്ടില്ല, ആക്രമണം തടയുന്നതിൽ മമത സർക്കാർ പൂർണപരാജയം:വഖ്ഫ് ബില്ലിനെതിരെയുള്ള കലാപത്തിൽ സന്തോഷ് പണ്ഡിറ്റ്

വഖ്ഫ് ഭേദ​ഗതി ബില്ലിനെതിരെയുള്ള പ്രതിഷേധത്തിന്റെ മറവിൽ നടക്കുന്ന അക്രമങ്ങളിൽ പ്രതികരിച്ച് സംവിധായകൻ സന്തോഷ് പണ്ഡിറ്റ്. കലാപം ഉണ്ടാക്കുന്നവരെ ഒരു ദാക്ഷണ്യവും കൂടാതെ അടിച്ചമർത്തണമെന്നും മറ്റുള്ളവരുടെ സമാധാനം തകർക്കാനും ...

മുർഷിദാബാദ് പ്രതിഷേധം ആസൂത്രിതം, കലാപത്തിന് പിന്നിൽ പ്രവർത്തിച്ചവർ കടുത്ത നടപടി നേരിടേണ്ടിവരും ; 200-ലധികം പേർ അറസ്റ്റിലായെന്ന് ADG

കൊൽക്കത്ത: മുർഷിദാബാദിൽ വഖ്ഫ് ഭേദ​ഗതി ബില്ലിനെതിരെ നടക്കുന്ന കലാപത്തിന് പിന്നിൽ എസ്ഡിപിഐ ആണെന്ന നിഗമനത്തിൽ ബം​ഗാൾ പൊലീസ്. എസ്ഡിപിഐ പ്രവർത്തകർ പ്രദേശത്തെ യുവാക്കളെ തെറ്റിദ്ധരിപ്പിച്ച് പ്രചാരണം നടത്തുന്നുണ്ടെന്ന് ...

കലാപഭൂമിയായി ബം​ഗാൾ, 3 പേർ കൊല്ലപ്പെട്ടു; 300 അം​ഗ സുരക്ഷാസേന മുർഷിദാബാദിൽ

കൊൽക്കത്ത: പശ്ചിമബംഗാളിൽ വഖ്ഫ് ഭേദ​ഗതി ബില്ലിനെതിരെ നടക്കുന്ന പ്രതിഷേധത്തിൽ കലാപഭൂമിയായി മുർഷിദാബാദ്. പ്രതിഷേധത്തിനിടെയുണ്ടായ അക്രമത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. ന​ഗരത്തിലുടനീളം നടന്ന ...

പ്രതിഷേധത്തിന്റെ പേരിൽ അക്രമം അനുവദിക്കില്ല, ഇത് തുടർന്നാൽ അടിച്ചമർത്തും; ബം​ഗാളിൽ സമാധാനം തകർന്നെന്ന് സി വി ആനന്ദ ബോസ്

കൊൽക്കത്ത: വഖ്ഫ് ബില്ലിനെതിരെ നടക്കുന്ന പ്രതിഷേധത്തിന്റെ മറവിൽ കലാപഭൂമിയായി മാറിയ മുർഷിദാബാദിൽ കേന്ദ്രസേനയെ വിന്യസിക്കാൻ കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടതിൽ സന്തോഷമുണ്ടെന്ന് പശ്ചിമബം​ഗാൾ ​ഗവർണർ സിവി ആനന്ദ ബോസ്. ...

ബം​ഗാളിൽ കേന്ദ്രസേനയെത്തും; സമാധാനം പുനഃസ്ഥാപിക്കണമെന്ന് ​ഹൈക്കോടതി

കൊൽക്കത്ത: വഖഫ് നിയമത്തിനെതിരായ പ്രതിഷേധം കലാപത്തിലേക്ക് മാറിയതോടെ മുർഷിദാബാദിൽ സമാധാനം പുനഃസ്ഥാപിക്കാൻ കേന്ദ്രസേനയെ വിന്യസിക്കാൻ കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടു. ബിജെപി നൽകിയ ഹർജിയിലാണ് ഉത്തരവ്. ബംഗാളിലെ മുർഷിദാബാദ് ...

24 മണിക്കൂറിൽ 9 നവജാത ശിശുക്കൾ ഉൾപ്പെടെ 10 മരണം; ദുരന്ത ഭൂമിയായി പശ്ചിമ ബംഗാളിലെ മുർഷിദാബാദ് സർക്കാർ മെഡിക്കൽ കോളേജ്

കൊൽക്കൊത്ത : പശ്ചിമ ബംഗാളിലെ മുർഷിദാബാദ് മെഡിക്കൽ കോളേജിൽ 24 മണിക്കൂറിനുള്ളിൽ ഒമ്പത് നവജാത ശിശുക്കളും രണ്ട് വയസ്സുള്ള ഒരു കുട്ടിയും മരിച്ചു. സർക്കാർ വക മുർഷിദാബാദ് ...