ബംഗാളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
ന്യൂഡൽഹി : മുർഷിദാബാദിൽ ഹിന്ദുക്കൾക്കെതിരെ നടക്കുന്ന അതിനീചമായ അക്രമത്തിന്റെ പശ്ചാത്തലത്തിൽ പശ്ചിമ ബംഗാളിൽ രാഷ്ട്രപതി ഭരണം ആവശ്യപ്പെടുന്ന ഹർജി ചൊവ്വാഴ്ച സുപ്രീം കോടതി പരിഗണിക്കും. വഖഫ് ഭേദഗതിനിയമത്തിനെതിരായ ...


