ഒമാനിലെ വിവിധ പ്രദേശങ്ങളിൽ തൃശ്ശൂർ അസോസിയേഷൻ മസ്കറ്റ് ബീച്ച് ക്ലീനിംഗ് സംഘടിപ്പിച്ചു
മസ്കറ്റ്: ഒമാൻ നാഷണൽ ഡേയോടനുബന്ധിച്ച് തൃശ്ശൂർ അസോസിയേഷൻ മസ്കറ്റ് ഒമാനിലെ വിവിധ ഭാഗങ്ങളിലായി വൻതോതിൽ ബീച്ച് ക്ലീനിംഗ് പരിപാടികൾ സംഘടിപ്പിച്ചു. വെള്ളിയാഴ്ച, 21-ാം തീയതിയായിരുന്നു ഈ ശുചീകരണം, ...







