മണ്ടത്തരത്തിന് ഒരു പരിധിയില്ലെ…! പന്തിന് പകരം സ്റ്റമ്പ് ചവിട്ടിയിളക്കി ഒരു പുറത്താകല്‍; ബംഗ്ലാദേശിന്റെ ‘ മുഷി’ വീണ്ടും എയറില്‍
കളിക്കളത്തിലെ പെരുമാറ്റം കാരണം സോഷ്യല്‍ മീഡയയില്‍ നിരവധി തവണ പരിഹാസിക്കപ്പെട്ട താരമാണ് ബംഗ്ലാദേശിന്റെ മുഷ്ഫിഖര്‍ റഹീം.ഇപ്പോള്‍ വീണ്ടും താരം എയറിലാണ്. അതും ഒരു പുറത്താകലിന്റെ പേരില്‍. വിചിത്രമായ ...

