മ്യൂസിക് വീഡിയോ ഷൂട്ട് ചെയ്യാൻ വിളിച്ചുവരുത്തി ഗായികയെ പീഡിപ്പിച്ച് കൊലപ്പെടുത്തി, റോഡരികിൽ കുഴിച്ചിട്ടു; രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ
ന്യൂഡൽഹി: കാണാതായ ഹരിയാൺവി ഗായികയുടെ മൃതദേഹം റോഡരികിൽ കുഴിച്ചിട്ട നിലയിൽ. ഡൽഹിയിൽ നിന്നും കാണാതായ ഗായികയെ റോഹ്തക് ജില്ലയിൽ ദേശീയപാതയ്ക്ക് സമീപമാണ് കണ്ടെത്തിയത്. സംഭവത്തിൽ രണ്ട് പേർ ...


