ശ്രീകൃഷ്ണ ഗാനത്തെ മോശമായി ചിത്രീകരിച്ചുകൊണ്ടുള്ള ആൽബം ; സണ്ണി ലിയോണിന്റെ പോസ്റ്ററുകൾ കത്തിച്ച് ഹിന്ദു സംഘടനകളുടെ പ്രതിഷേധം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശ്രീകൃഷ്ണ ഗാനത്തെ മോശമായി ചിത്രീകരിച്ചുകൊണ്ടുള്ള ആൽബം ; സണ്ണി ലിയോണിന്റെ പോസ്റ്ററുകൾ കത്തിച്ച് ഹിന്ദു സംഘടനകളുടെ പ്രതിഷേധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 29, 2021, 07:54 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ : ശ്രീകൃഷ്ണ ഗാനത്തെ മോശമായി ചിത്രീകരിച്ചുകൊണ്ടുള്ള സണ്ണി ലിയോണിന്റെ സംഗീത ആൽബത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് ഹിന്ദു സംഘടനകൾ. സണ്ണി ലിയോണിന്റെ പോസ്റ്ററുകൾ കത്തിച്ചു.  അന്താരാഷ്‌ട്ര ഹിന്ദു പരിഷത്, രാഷ്‌ട്രീയ ബജ്രംഗദൾ എന്നീ സംഘടനകളാണ് പ്രതിഷേധം കടുപ്പിച്ചിരിക്കുന്നത്.

ആഗ്രയിലെ സൂർസദാൻ റോഡിലായിരുന്നു സംഘടനകൾ പ്രതിഷേധ പ്രകടനം നടത്തിയത്. സണ്ണി ലിയോണിനെതിരെ മുദ്രാവാക്യങ്ങളുമായി സംഘടിച്ച പ്രവർത്തകർ താരത്തിന്റെ പോസ്റ്ററുകൾ കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു. എത്രയും വേഗം സംഗീത ആൽബം പിൻവലിക്കണമെന്നും പ്രവർത്തകർ ആവശ്യപ്പെട്ടു. സംഭവത്തിൽ സണ്ണി ലിയോണിനെതിരെ പ്രവർത്തകർ ഹരിപർവ്വത് പോലീസ് സ്‌റ്റേഷനിൽ പരാതിയും നൽകിയിട്ടുണ്ട്.

സണ്ണി ലിയോണിന്റെ പുതിയ സംഗീത ആൽബം ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് ബജ്രംഗദൾ നേതാവ് അജ്ജു ചൗഹാൻ പറഞ്ഞു. ഹിന്ദുക്കൾ ആരാധനയോടെ കാണുന്ന രാധയെ അപമാനിക്കുന്ന തരത്തിലാണ് ആൽബത്തിലെ നൃത്തച്ചുവടുകൾ. ഇതിന് പുറമേ ആൽബം പ്രസിദ്ധമായ ഭജനയെ അപകീർത്തിപ്പെടുത്തുന്നത് ആണെന്നും അദ്ദേഹം വ്യക്തമാക്കി.

കനിക കപൂറും അരിന്ദം ചക്രവർത്തിയും പാടിയ മധുബൻ എന്ന ആൽബത്തിലാണ് രാധാകൃഷ്ണ പ്രണയം ആസ്പദമാക്കിയുള്ള ഗാനത്തെ അപമാനിക്കുന്ന തരത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.സരിഗമ മ്യൂസിക്കാണ് ആൽബം പുറത്തിറക്കിയത്. ആൽബം പുറത്തുവന്ന് നിമിഷങ്ങൾക്കുള്ളിൽ തന്നെ സണ്ണി ലിയോണിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നു വന്നിരുന്നു. പരാതികളും പ്രതിഷേധവും വ്യാപകമായതോടെ ആൽബം പിൻവലിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

Tags: music videoSunny Leone
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies