തർക്ക മന്ദിരം തകർത്തപ്പോൾ അടച്ച ശിവക്ഷേത്രം; 32 വർഷത്തിന് ശേഷം തുറന്നു; ശോഭായാത്രയ്‌ക്ക് പുഷ്പവൃഷ്ടിയുമായി മുസ്ലീങ്ങൾ
കോട്ട്വാലി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ലുധാവാല എന്ന പ്രദേശം.. മുസ്ലീം ഭൂരിപക്ഷ മേഖല.. യുപിയിലെ മുസാഫർനഗറിൽ സ്ഥിതിചെയ്യുന്ന ഈ ഗ്രാമത്തിൽ 1971ൽ പണികഴിപ്പിക്കപ്പെട്ട ഒരു ശിവക്ഷേത്രമുണ്ട്. എന്നാൽ ...