എട്ടുവയസ്സുകാരിക്കെതിരായ ലൈംഗികാതിക്രമം; ചാലിശേരിയില്‍ ലീഗ് പ്രാദേശിക നേതാവ് അറസ്റ്റില്‍, ഭീഷണിപ്പെടുത്തിയെന്ന പരാതിയും
പാലക്കാട്: ചാലിശേരി കപ്പൂര്‍ പ്രദേശത്ത് എട്ടുവയസ്സുകാരിക്കെതിരായ ലൈംഗികാതിക്രമക്കേസില്‍ മുസ്ലിം ലീഗുമായി ബന്ധമുള്ള പ്രാദേശിക നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വസ്ത്രം നല്‍കാമെന്ന വാഗ്ദാനവുമായി കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ...


