വിവാഹമോചനം നേടാതെ ഭർത്താവിന്റെ രണ്ടാം നിക്കാഹ്; നീതി തേടി ഭർതൃവീടിന് മുന്നിൽ ഡോക്ടറുടെ സമരം 10 ദിവസം പിന്നിടുന്നു
തൃശൂർ: നിയമപരമായി വിവാഹബന്ധം വേർപെടുത്താതെയും സ്വന്തം മഹല്ല് കമ്മിറ്റിയുടെ അനുമതിയില്ലാതെയും ഭർത്താവ് രണ്ടാം വിവാഹം കഴിച്ചെന്ന ആരോപണവുമായി ഡോക്ടർ യുവതി ഭർതൃവീടിന് മുന്നിൽ സമരത്തിൽ. ചാവക്കാട് ഇടക്കഴിയൂർ ...


