ചൈനയിൽ നൂറുകണക്കിന് മുസ്ലീം പള്ളികൾ പൊളിച്ചു കളഞ്ഞു; ചിലത് രൂപമാറ്റം വരുത്തി കെട്ടിടങ്ങളാക്കി; നിംഗ്‌സിയയിൽ മാത്രം അടച്ചു പൂട്ടിയത് 1,300 പള്ളികൾ
ബെയിജിംങ്: ചൈനയിൽ വ്യാപകമായി മുസ്ലീം പള്ളികൾ അടച്ചു പൂട്ടുകയോ അല്ലെങ്കിൽ മറ്റ് പൊതു ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയോ ചെയ്യുന്നതായി റിപ്പോർട്ട്. ഇസ്‌ലാമിക ആചാരങ്ങൾക്ക് വിലക്കേർപ്പെടുത്തുന്ന ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ...