നോമ്പ് സമയത്ത് ഹോട്ടലുകൾ അടയ്‌ക്കരുത്; മതാചാരം കൊണ്ട് മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുത്; പ്രത്യേകിച്ച് നമ്മൾ ഇന്ത്യയിൽ ജീവിക്കുമ്പോൾ: ഒമർ ലുലു
മലപ്പുറം: നോമ്പ് സമയത്ത് ഹോട്ടലുകൾ അടച്ചിടുന്നതിനെതിരെ പ്രതികരിച്ചതിന്റെ പേരിൽ കളിയാക്കുന്നവർക്ക് മറുപടിയുമായി സംവിധായകൻ ഒമർ ലുലു. ഒരു മതാചാരം കൊണ്ട് മറ്റുള്ളവർക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടാവരുത്. ഇന്ത്യ ...