വെങ്കിടേശ്വര സ്വാമിയ്‌ക്ക് പരമ്പരാഗത വഴിപാടുകളുമായെത്തി മുസ്ലീം വിശ്വാസികൾ : ആരതിയിൽ പങ്കെടുത്ത് അനുഗ്രഹം തേടാൻ എത്തിയത് ബുർഖ അണിഞ്ഞ സ്ത്രീകളടക്കം
അനന്തപൂർ : ഉഗാദി ഉത്സവത്തോടനുബന്ധിച്ച് കടപ്പയിലെ ദേവുനി ഗഡപ വെങ്കിടേശ്വര ക്ഷേത്രത്തിൽ പരമ്പരാഗത വഴിപാടുകളുമായെത്തി മുസ്ലീം വിശ്വാസികൾ. കടപ്പയിലെയും പരിസരങ്ങളിലെയും മുസ്ലീം സ്ത്രീകൾ സാരിയും അവശ്യസാധനങ്ങളുമായാണ് ക്ഷേത്രത്തിലെത്തിയത് ...