muslim - Janam TV
Friday, November 7 2025

muslim

വിവാഹത്തിന് ശേഷം മതം മാറ്റി; നിർബന്ധിച്ച് മാംസം കഴിപ്പിച്ചു; നേരിട്ടത് ക്രൂര പീഡനം; ഭർത്താവിനെതിരെ പരാതിയുമായി യുവതി

ഇൻഡോർ: ഭർത്താവ് വിവാഹശേഷം നിർബന്ധിച്ച് മതം മാറ്റിയതായും ബീഫ് കഴിപ്പിക്കാൻ ശ്രമിച്ചുവെന്നും ആരോപിച്ച് യുവതി. ബിഹാറിലെ ബെഗുസാരായി സ്വദേശിയായ ഭർത്താവിനെതിരെയാണ് സ്ത്രീ പോലീസിൽ പരാതി നൽകിയിരിക്കുന്നത്. ആരതി ...

മതത്തിന് എതിര്; തുള്ളിച്ചാടിയാൽ ടെൻഷൻ കുറയുമോ? സൂംബ വേണ്ട! കുട്ടികളെ സ്കൂളുകളിലേക്ക് അയക്കില്ലെന്ന് വിസ്‌ഡം ഇസ്ലാമിക് സ്റ്റുഡന്റസ് ഓർഗനൈസേഷൻ

തിരുവനന്തപുരം: സൂംബയിലെ വസ്ത്രധാരണമടക്കം മതപരമായ വിയോജിപ്പുണ്ടെന്ന് ഉണ്ടെന്ന് വിസ്‌ഡം ഇസ്ലാമിക് സ്റ്റുഡന്റസ് ഓർഗനൈസേഷൻ. പ്രസിഡന്റ് അബ്ദുല്ല ബാസിലാണ് ഇക്കാര്യം അറിയിച്ചത്. ജെൻഡർ ന്യൂട്രൽ യൂണിഫോം ധരിക്കുന്ന കുട്ടികൾക്ക് ...

ഹൈന്ദവ ക്ഷേത്രത്തിൽ കയറി നിസ്കാരം! വീഡിയോ വൈറലായി, അലി മുഹമ്മദ് പിടിയിലും

ഹൈന്ദവ ക്ഷേത്രത്തിൽ കയറി നിസ്കരിച്ച് മുസ്ലീം വയോധികൻ. വീഡിയോ വൈറലായതോട ഇയാൾ പിടിയിലായി. യുപിയിലെ ബദൗണിലാണ് സംഭവം. ബ്രഹ്മദേവ് ദേവസ്ഥാനം ക്ഷേത്രാങ്കണത്തിലെ ആൽമരത്തിന് ചുവട്ടിലിരുന്നാണ് ഇയാൾ നിസ്കരിക്കുന്നത്. ...

10 വർഷം കൊണ്ട് 34.7 കോടി!! 33 ശതമാനം പേർ 15 വയസ്സിന് താഴെയുള്ളവർ; ലോകത്തിൽ ഏറ്റവും വേ​ഗത്തിൽ വളരുന്ന മതമായി ഇസ്ലാം; റിപ്പോർട്ട്

ന്യൂഡൽഹി: ലോകത്തിൽ ഏറ്റവും വേ​ഗത്തിൽ വളരുന്ന മതമായി ഇസ്ലാം. 2010 നും 2020 നും ഇടയിൽ മുസ്ലീം ജനസംഖ്യയിൽ 34.7 കോടിയുടെ വർധനവുണ്ടായതായി പ്യൂ റിസർച്ച് സെന്ററിന്റെ ...

പരിസ്ഥിതി സൗഹൃദ ഈദ്, കളിമൺ ആടുകളെ ബലിയർപ്പിക്കാൻ മുസ്ലീം സമൂഹത്തോട് അഭ്യർത്ഥിച്ച് സംസ്‌കൃതി ബച്ചാവോ മഞ്ച്

ഭോപ്പാൽ: പരിസ്ഥിതിദിനം ആചരിക്കുന്ന ‍‍സാഹചര്യത്തിൽ മൃ​ഗങ്ങൾക്ക് പകരം കളിമണ്ണിൽ നിർമിച്ച ആടുകളെ ബലിയർപ്പിക്കാൻ മുസ്ലീം സമൂഹത്തോട് അഭ്യർത്ഥിച്ച് സംസ്‌കൃതി ബച്ചാവോ മഞ്ച്. ഹൈന്ദവസമൂഹത്തിന്റെ ദീപാവലി, ​ഗണേശ ചതുർത്ഥി, ...

മുസ്ലീങ്ങൾ സുരക്ഷിതരല്ലെന്ന് അവർക്ക് തോന്നുന്നു; അതാണ് മതം നോക്കി ആക്രമിച്ചത്: വിവാദ പരാമർശവുമായി റോബർട്ട് വാദ്ര; ലജ്ജയില്ലാതെ ന്യായീകരണമെന്ന് ബിജെപി

ന്യൂഡൽഹി: 26 നിരപരാധികൾ കൊല്ലപ്പെട്ട പഹൽഗാമിലെ ഭീകരാക്രമണത്തിൽ വിവാദ പരാമർശവുമായി കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവും ബിസിനസുകാരനുമായ റോബർട്ട് വാദ്ര. തങ്ങൾ സുരക്ഷിതരല്ലെന്ന് മുസ്ലിംങ്ങൾക്ക് തോന്നുവെന്നും ...

മുസ്ലീമാണോ എന്ന് ചോ​ദിച്ചു, ഹിന്ദുവാണെന്ന് അറിഞ്ഞതോടെ വെടിയുതിർത്തു; പഹൽ​ഗാം ആക്രമണത്തിൽ നിർണായക വെളിപ്പെടുത്തൽ

പഹൽ​ഗാം ആക്രമണത്തിൽ നിർണായക വെളിപ്പെടുത്തലുമായി കൊല്ലപ്പെട്ട യുവാവിന്റെ ഭാര്യ. ഭീകരർ മുസ്ലീമാണോ എന്ന് ചോദിച്ചതായും ഹിന്ദുവാണെന്ന് പറഞ്ഞതോടെയാണ് നെറ്റിയിൽ നിറയൊഴിച്ചതെന്നും അവർ പറഞ്ഞു. നിലവിളിച്ചുകൊണ്ടാണ് വീഡിയോക്ക് മുന്നിൽ ...

‘ഭർത്താവ് മരിച്ചാൽ മൂലയിലിരിക്കണം, അല്ലാതെ മഞ്ഞിൽ കളിക്കാനല്ല പോകേണ്ടത്’: മക്കളോടൊപ്പം മണാലിയിൽ പോയ നഫീസുമ്മയ്‌ക്ക് വിമർശനം

മക്കളോടൊപ്പം അവധി ആഘോഷിക്കുന്ന ഒരു അമ്മയുടെ വീഡിയോ അടുത്തിടെ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. 55-ാം വയസിൽ മണാലിയിലേക്ക് യാത്ര ചെയ്ത് കുടുംബത്തോടൊപ്പം ആഹ്ലാദിക്കുന്ന നഫീസുമ്മയുടെ വീഡിയോ വലിയ തോതിൽ ...

ലീ​ഗ് നേതാവ് എം സി കമറുദ്ദീൻ വീണ്ടും അറസ്റ്റിൽ; നിക്ഷേപ തട്ടിപ്പിൽ മുൻ എം.എൽ.എ റിമാൻഡിൽ

കാഞ്ഞങ്ങാട്: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ മുസ്ലീം ലീഗ് നേതാവും മുൻ എംഎൽഎയുമായ എം സി കമറുദ്ദീൻ വീണ്ടും അറസ്റ്റിൽ. കാഞ്ഞങ്ങാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ ...

ഖുറാൻ കത്തിച്ച് പ്രതിഷേധിച്ച സൽവാൻ മോമികയെ വെടിവച്ച് കൊന്നതായി റിപ്പോർട്ട്

സ്റ്റോക്ക്ഹോം: ഖുറാൻ കത്തിച്ച് പ്രതിഷേധം നടത്തിയതിന്റെ പേരിൽ ഇസ്ലാമിസ്റ്റുകളുടെ കണ്ണിൽ കരടായി മാറിയ സൽവാൻ മോമിക കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. സ്വീഡനിൽ വച്ച് അദ്ദേഹത്തെ വെടിവച്ച് കൊലപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകൾ ...

തർക്ക മന്ദിരം തകർത്തപ്പോൾ അടച്ച ശിവക്ഷേത്രം; 32 വർഷത്തിന് ശേഷം തുറന്നു; ശോഭായാത്രയ്‌ക്ക് പുഷ്പവൃഷ്ടിയുമായി മുസ്ലീങ്ങൾ

കോട്ട്വാലി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ലുധാവാല എന്ന പ്രദേശം.. മുസ്ലീം ഭൂരിപക്ഷ മേഖല.. യുപിയിലെ മുസാഫർന​ഗറിൽ സ്ഥിതിചെയ്യുന്ന ഈ ഗ്രാമത്തിൽ 1971ൽ പണികഴിപ്പിക്കപ്പെട്ട ഒരു ശിവക്ഷേത്രമുണ്ട്. എന്നാൽ ...

സ്വന്തം പേരുകൾക്കൊപ്പം ഹിന്ദുനാമങ്ങൾ ചേർക്കുന്നു ; പശുവിനെ ആരാധിക്കുന്നു , കുങ്കുമം തൊടുന്നു ; സനാതന വിശ്വാസങ്ങൾ പിന്തുടരുന്ന മുസ്ലീം ഭൂരിപക്ഷ ഗ്രാമം

ലക്നൗ : സ്വന്തം പേരുകൾക്കൊപ്പം ഹിന്ദുനാമങ്ങൾ കൂടി ചേർക്കുകയാണ് ഈ മുസ്ലീം വിശ്വാസികൾ . യുപിയിലെ ജൗൻപൂർ ജില്ലയിലെ ഡെഹ്‌രി ഗ്രാമത്തിൽ ഭൂരിപക്ഷവും മുസൽമാന്മാരാണെങ്കിലും പേരുകൾ കൊണ്ട് ...

ജനസംഖ്യയിൽ 90% മുസ്ലീങ്ങൾ; പ്രാധാന്യം നൽകേണ്ടത് ഭൂരിപക്ഷ താത്പര്യങ്ങൾക്ക്; ഭരണഘടനയിൽ നിന്ന് ‘മതേതരത്വം’ നീക്കം ചെയ്യണമെന്ന് ബംഗ്ലാദേശ് അറ്റോർണി ജനറൽ

ധാക്ക: രാജ്യത്തെ ഭരണഘടനയിൽ കാര്യമായ പരിഷ്കരണങ്ങൾ വരുത്തണമെന്നാവശ്യപ്പെട്ട് ബംഗ്ലാദേശിലെ അറ്റോർണി ജനറൽ. രാജ്യത്തെ ജനസംഖ്യയുടെ 90% മുസ്ലീങ്ങളായതിനാൽ ഭരണഘടനയിൽ നിന്നും "സെക്കുലർ" എന്ന വാക്ക് നീക്കം ചെയ്യണമെന്നാണ് ...

പണം സമ്പാദിക്കാൻ ആഗ്രഹം ; ഹിന്ദു സന്യാസിമാരുടെ വേഷത്തിൽ ഭിക്ഷാടനത്തിനെത്തി ; മൂന്ന് മുസ്ലീം യുവാക്കളെ ഓടിച്ചിട്ട് പിടിച്ച് നാട്ടുകാർ

ലക്നൗ : ഹിന്ദു സന്യാസിമാരുടെ വേഷത്തിൽ ഭിക്ഷാടനം നടത്തിയ മൂന്ന് മുസ്ലീം യുവാക്കൾ അറസ്റ്റിൽ . ഉത്തർപ്രദേശിലെ ഗാസിപൂർ ജില്ലയിൽ നിന്നാണ് സംശയാസ്പദമായ സാഹചര്യത്തിൽ സൊഹ്‌റാബ് ഖാൻ, ...

2043-ഓടെ യൂറോപ്പ് മുസ്ലിങ്ങൾ ഭരിക്കും; ലോകത്ത് കമ്മ്യൂണിസ്റ്റ് ഭരണം വരും; പിന്നാലെ ലോകം അവസാനിക്കുമെന്ന് പ്രവചനം

ഭാവിയെ മുൻകൂട്ടി കാണാനുള്ള കഴിവ് ചില വ്യക്തികൾക്കുണ്ടെന്ന് പലരും അവകാശവാദം ഉന്നയിക്കാറുണ്ട്.  മനുഷ്യരാശിയിൽ സംഭവിക്കാനിരിക്കുന്ന കാര്യങ്ങൾ മുൻകൂട്ടി പറഞ്ഞവർ ധാരാളമുണ്ട്. അത്തരത്തിൽ ലോകശ്രദ്ധ നേടിയ ഒരാളാണ് അന്ധയായ ...

ഏഴു വയസുകാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച് മുസ്ലിം പുരോഹിതൻ; കയ്യോടെ പിടികൂടി അടികൊടുത്ത് നാട്ടുകാർ; പോലീസ് കേസെടുത്തു

ലക്നൗ: ഏഴ് വയസുകാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുന്നതിനിടെ 70 കാരനായ മുസ്ലിം പുരോഹിതനെ കൈയോടെ പിടികൂടി നാട്ടുകാർ. ഉത്തർപ്രദേശിലെ കാൺപൂരിലെ മഖ്ബറയിൽ ഓഗസ്റ്റ് 9 വെള്ളിയാഴ്ചയാണ് സംഭവം. ...

കേരളത്തിൽ ക്രിസ്ത്യൻ സമൂഹം മുഴുവൻ ഭയത്തിൽ; അവരാണ് സുരേഷ് ഗോപിയെ ജയിപ്പിച്ചത്: വെള്ളാപ്പള്ളി നടേശൻ

കൊച്ചി: കേരളത്തിൽ ക്രിസ്ത്യൻ സമൂഹം ഭയത്തിലാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തങ്ങളെ സംരക്ഷിക്കുമെന്ന് അവർ കരുതുന്ന പാർട്ടിക്ക് അവർ വോട്ട് നൽകുമെന്നും അദ്ദേഹം ...

തോന്നുന്നിടത്തൊക്കെ നിസ്കരിക്കാൻ ഇത് പാകിസ്താനല്ല; കോളേജ് അടച്ചു പൂട്ടേണ്ടി വന്നാലും നിസ്കാര മുറി കൊടുക്കരുത്; ശക്തമായി പ്രതികരിച്ച് കാസ

മുവാറ്റുപുഴ: ക്ലാസ് മുറിയിൽ നിസ്‌കരിക്കണമെന്നാവശ്യപ്പെട്ട് നിർമല കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ കെവിൻ കെ. കുര്യാക്കോസിനെ ഒരുകൂട്ടം വിദ്യാർത്ഥികൾ ഓഫീസിൽ തടഞ്ഞുവച്ച സംഭവത്തിൽ ശക്തമായി പ്രതികരിച്ച് കാസ. ...

‘ഒരു മതവിഭാഗത്തിന് മാത്രമായി ഒരിടം നൽകാൻ കഴിയില്ല’; ക്ലാസ് മുറിയിൽ നിസ്കരിക്കണമെന്ന ആവശ്യം തള്ളി നിർമ്മല കോളേജ് പ്രിൻസിപ്പൽ

മുവാറ്റുപുഴ: ക്ലാസ് മുറിയിൽ നിസ്‌കരിക്കണമെന്നാവശ്യപ്പെട്ട് ഓഫീസിനുള്ളിൽ തന്നെ മണിക്കൂറുകളോളം തടഞ്ഞുവച്ച സംഭവത്തിൽ പ്രതികരിച്ച് നിർമല കോളജ് പ്രിൻസിപ്പൽ ഫാ. ഡോ കെവിൻ കെ. കുര്യാക്കോസ്. എംഎസ്എഫ്-എസ്എഫ്‌ഐ വിദ്യാർത്ഥികളുടെ ...

മതം മാറാൻ വിസമ്മതിച്ചതിന് ഭാര്യയുടെ തലയറുത്ത് കൊന്നു; പ്രതിക്ക് ജാമ്യം നിഷേധിച്ച് കോടതി

 ന്യൂഡൽഹി: മുസ്ലിം യുവാവിനെ വിവാഹം ചെയ്ത ശേഷം മതം മാറാൻ വിസമ്മതിച്ച യുവതിയെ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ പ്രതിക്ക് ജാമ്യം നിഷേധിച്ച് കോടതി. 2020 സെപ്റ്റംബർ 21നായിരുന്നു ...

“മതേതരത്വം പറയുന്നവർ തനിനിറം കാണിച്ചു”: മുസ്ലീം സമുദായത്തെ കോൺഗ്രസ് അവഗണിച്ചെന്ന് മതനേതാക്കൾ

മുംബൈ: എം.എൽ.സി തെരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കിനിൽക്കെ, ഒരു മുസ്ലീം അംഗത്തെ പോലും നോമിനേറ്റ് ചെയ്യാത്തതിന് കോൺഗ്രസിനെയും എംവിഎ സഖ്യകക്ഷികളെയും വിമർശിച്ച് ഒരു വിഭാഗം ഇസ്ലാം മതനേതാക്കൾ രംഗത്ത്. ...

കൊച്ചിയിൽ മുത്തലാഖ് ചൊല്ലി യുവതിയെ ഉപേക്ഷിച്ചു; തലാഖ് ചൊല്ലിയത് രജിസ്ട്രേഡ് കത്തിലൂടെ

എറണാകുളം: മുത്തലാഖ് ചൊല്ലി യുവതിയെ ഉപേക്ഷിച്ചതായി പരാതി. പനയപ്പള്ളി സ്വദേശിയ്ക്കെതിരെയാണ് യുവതി പരാതി നൽകിയത്. രജിസ്ട്രേഡ് കത്തിലൂടെയാണ് തലാഖ് ചൊല്ലിയത്. മുസ്ലിം വ്യക്തി നിയമപ്രകാരം സാക്ഷികളുടെ സാന്നിധ്യത്തിൽ ...

സർക്കാരിനെതിരെ കലാപം നടത്തണമെന്ന് ആഹ്വാനം ; ഇസ്ലാമിക മത നേതാവിനെതിരെ മുസ്ലീങ്ങൾ രംഗത്ത് ; മുഫ്തി മുഖിബുർ റഹ്മാൻ അസ്ഹരി അറസ്റ്റിൽ

ഗുവാഹത്തി : സമൂഹമാദ്ധ്യമങ്ങളിലൂടെ ജനങ്ങളെ കലാപം ഉണ്ടാക്കാൻ പ്രേരിപ്പിച്ച ഇസ്ലാമിക മത നേതാവിനെ അസം പോലീസ് അറസ്റ്റ് ചെയ്തു. വിവാദ മതനേതാവ് മുഫ്തി മുഖിബുർ റഹ്മാൻ അസ്ഹരിയെയാണ് ...

ഒരു മാനദണ്ഡവുമില്ലാതെ എല്ലാ സംവരണവും മുസ്ലീങ്ങൾക്ക്; ഹിന്ദു സംഘടനാ നേതാക്കൾക്ക് നേരെ നടക്കുന്ന അക്രമങ്ങൾക്കെതിരെ പ്രക്ഷോഭവുമായി ഹിന്ദു ഐക്യവേദി

തിരുവനന്തപുരം: മതസംവരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി പ്രക്ഷോഭത്തിലേക്ക്. കേരളത്തിൽ തുടർന്നുവരുന്ന അതിരുവിട്ട മതപ്രീണനത്തിനും സംഭരണ തട്ടിപ്പിനുമെതിരെ പ്രതികരിച്ചതിന്റെ പേരിൽ കൂട്ടം ചേർന്ന് അക്രമിക്കപ്പെടുന്ന എസ്എൻഡിപി യോഗം ...

Page 1 of 5 125