musthafa - Janam TV

musthafa

മനഃസാക്ഷികെട്ട കൊള്ളപ്പലിശക്കാർ, 20% പലിശയ്‌ക്ക് വാങ്ങിയത് 12 ലക്ഷം, തിരിച്ചടച്ചത് 58 ലക്ഷം; എന്നിട്ടും കൊലവിളി; നിരന്തരമുള്ള ഭീഷണിയെ തുടർന്ന് വ്യാപാരി ജീവനൊടുക്കി

തൃശൂർ: കൊള്ളപ്പലിശക്കാരുടെ ഭീഷണിയിൽ മനംനൊന്ത് വ്യാപാരി ജീവനൊടുക്കി. ഗുരുവായൂർ സ്വദേശി മുസ്തഫയാണ് ആത്മഹത്യ ചെയ്തത്. കൊള്ളപ്പലിശക്കാരുടെ ഭീഷണി ഉണ്ടായിരുന്നുവെന്ന് കുറിപ്പ് എഴുതിവച്ചായിരുന്നു ആത്മഹത്യ. പലിശക്കാർ ദിനംപ്രതി പണം ...