മനഃസാക്ഷികെട്ട കൊള്ളപ്പലിശക്കാർ, 20% പലിശയ്ക്ക് വാങ്ങിയത് 12 ലക്ഷം, തിരിച്ചടച്ചത് 58 ലക്ഷം; എന്നിട്ടും കൊലവിളി; നിരന്തരമുള്ള ഭീഷണിയെ തുടർന്ന് വ്യാപാരി ജീവനൊടുക്കി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മനഃസാക്ഷികെട്ട കൊള്ളപ്പലിശക്കാർ, 20% പലിശയ്‌ക്ക് വാങ്ങിയത് 12 ലക്ഷം, തിരിച്ചടച്ചത് 58 ലക്ഷം; എന്നിട്ടും കൊലവിളി; നിരന്തരമുള്ള ഭീഷണിയെ തുടർന്ന് വ്യാപാരി ജീവനൊടുക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2025, 03:42 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: കൊള്ളപ്പലിശക്കാരുടെ ഭീഷണിയിൽ മനംനൊന്ത് വ്യാപാരി ജീവനൊടുക്കി. ഗുരുവായൂർ സ്വദേശി മുസ്തഫയാണ് ആത്മഹത്യ ചെയ്തത്. കൊള്ളപ്പലിശക്കാരുടെ ഭീഷണി ഉണ്ടായിരുന്നുവെന്ന് കുറിപ്പ് എഴുതിവച്ചായിരുന്നു ആത്മഹത്യ. പലിശക്കാർ ദിനംപ്രതി പണം ആവശ്യപ്പെട്ട് ഭീഷണിമുഴക്കിയിരുന്നുവെന്നും പരാതി നൽകിയിട്ടും പലിശക്കാർക്കെതിരെ നടപടിയെടുത്തില്ലെന്നും ആത്മഹത്യാകുറുപ്പിൽ പറയുന്നു.

അവർ പറയുന്ന സമയത്ത് പണം നൽകിയില്ലെങ്കിൽ വെട്ടിക്കൊലപ്പെടുത്തുമെന്ന ദേഷ്യത്തിലാണ് പെരുമാറുന്നത്. ആര് മരണപ്പെട്ടാലും എന്ത് ചെയ്താലും അവർക്കൊരു പ്രശ്നമല്ല, പണം വേണം എന്നാണ് പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും കുടുംബം ആരോപിച്ചു.

​ഗുരുവായൂർ ക്ഷേത്രത്തിന് സമീപത്തായാണ് മുസ്തഫ വ്യാപാരം നടത്തുന്നത്. വ്യാപാര ആവശ്യങ്ങൾക്കായി പ്രഹ്ളേഷ്, വിവേക്ദാസ് എന്നീ രണ്ട് പേരിൽ നിന്നാണ് മുസ്തഫ പണം വാങ്ങിയത്. 20 ശതമാനം പലിശയ്‌ക്കാണ് പണം കടം വാങ്ങിയത്. ഇക്കണക്കിന് 12 ലക്ഷം രൂപയാണ് മുസ്തഫ നൽകേണ്ടത്. പലിശസഹിതം 58 ലക്ഷം രൂപ മുസ്തഫ അടച്ചിട്ടുണ്ട്. എന്നാൽ വീണ്ടും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയായിരുന്നു. എത്ര രൂപയാണ് പലിശക്കാർക്ക് നൽകിയതെന്ന് കൃത്യമായി മുസ്തഫ ഡയറിയിൽ എഴുതിയിരുന്നു.

പണം വാങ്ങുന്നതിന് പുറമേ മുസ്തഫയുടെ നാല് സെന്റ് വസ്തുവും പ്രഹ്ളേഷ് കൈക്കാലാക്കിയിരുന്നു. വീട്ടിൽ സ്വസ്ഥമായി കിടന്നുറങ്ങാൻ പോലും കഴിയാത്ത സാഹചര്യമാണ് ഉണ്ടായിരുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു. മരണത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags: Thrissursucidemusthafa
ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

Latest News

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies