Muthalapozhi - Janam TV
Sunday, July 13 2025

Muthalapozhi

പൊഴിമുറിക്കൽ ഇന്ന്; താത്കാലിക പരിഹാരം പോരെന്ന നിലപാടിലുറച്ച് മത്സ്യത്തൊഴിലാളികൾ

തിരുവനന്തപുരം: ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ മുതലപ്പൊഴിയിൽ ഇന്ന് പൊഴിമുറിക്കും. കഴിഞ്ഞദിവസം മത്സ്യത്തൊഴിലാളി പ്രതിനിധികളുമായി ഫിഷറീസ് വകുപ്പ് മന്ത്രി നടത്തിയ ചർച്ചയിലാണ് പൊഴിമുറിക്കാൻ തീരുമാനമായത്. മുതലപ്പൊഴിയിൽ പൊഴി മുറിച്ചില്ലെങ്കിൽ 5 ...

മുതലപ്പൊഴി അപകടപരമ്പര: ഡ്രഡ്ജിംഗിനെ സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ ന്യൂനപക്ഷ കമ്മിഷൻ നിർദേശം; പരാതി അറിയിക്കാം

തിരുവനന്തപുരം: മുതലപ്പൊഴി അപകട പരമ്പരയുടെ പശ്ചാത്തലത്തിൽ ഡ്രഡ്ജിംഗ് പ്രവൃത്തികളുടെ എസ്റ്റിമേറ്റിന് അംഗീകാരം നൽകി ടെൻഡർ നടപടികൾ ആരംഭിച്ച്, പ്രവൃത്തികളെ സംബന്ധിച്ച് കമ്മീഷന് റിപ്പോർട്ട് നൽകണമെന്ന് ഹാർബർ എൻജിനീയറിംഗ് ...

മുതലപ്പൊഴി സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി

തിരുവനന്തപുരം: അപകടങ്ങൾ തുടർക്കഥയാകുന്ന മുതലപ്പൊഴി സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. തീര​ദേശ മേഖലയിലെ പ്രശ്നങ്ങള്ഡ അദ്ദേഹം പൊലീസ് ഉദ്യോ​ഗസ്ഥരിൽ നിന്ന് മനസിലാക്കി. അഞ്ചുതെങ്ങ്, പൂന്തുറ ഭാ​ഗത്തും അദ്ദേഹം ...

മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു, മൂന്ന് പേരെ രക്ഷപ്പെടുത്തി

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം. പുലിമുട്ടിലേക്ക് വള്ളം ഇടിച്ചു കയറി ഒരാൾ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി എബ്രഹാം ആണ് മരിച്ചത്. നാലം​ഗസംഘം സഞ്ചരിച്ച വള്ളമാണ് ...

മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു; ഒരാളെ കാണാതായി

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും അപകടം. വള്ളം മറിഞ്ഞ് ഒരാളെ കാണാതായി. പുതുക്കുറിച്ചി സ്വദേശി ജോണിനെയാണ് കാണാതായത്. സംഭവത്തന് പിന്നാെല തെരച്ചിൽ പുരോ​ഗമിക്കുകയാണ്. അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽപെട്ടാണ് വള്ളം ...

മുതലപ്പൊഴിയിൽ വീണ്ടും വളളം മറിഞ്ഞു; അപകടത്തിൽപ്പെട്ടത് 4 മത്സ്യത്തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ബോട്ട്

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും ബോട്ട് മറിഞ്ഞ് അപകടം. നാല് മത്സ്യത്തൊഴിലാളികൾ സഞ്ചരിച്ചിരുന്ന മത്സ്യബന്ധന ബോട്ട് മറിഞ്ഞു. സെന്റ് പിറ്റേഴ്‌സ് എന്ന വളളമാണ് മറിഞ്ഞത്. കടലിൽ നിന്ന് കരയിലേക്ക് ...

മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും അപകടം

തിരുവനന്തപുരം: മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും അപകടം. തിരയിൽപ്പെട്ട നാലുപേരെ മറൈൻഫോഴ്‌സ്‌മെൻറും മത്സ്യത്തൊഴിലാളികളും ചേർന്ന് രക്ഷപ്പെടുത്തി. ശകതമായ തിരയിൽപ്പെട്ടാണ് വള്ളം കടലിലേക്ക് മറിഞ്ഞത്. ഇന്ന് രാവിലെ ...

മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന വള്ളം മറിഞ്ഞു, മത്സ്യതൊഴിലാളികൾ നീന്തി രക്ഷപ്പെട്ടു

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന വള്ളം നിയന്ത്രണം വിട്ട് പുലിമുട്ടിലേക്ക് ഇടിച്ചു കയറി. വളളത്തിൽ നിന്ന് കടലിൽ വീണ മത്സ്യതൊഴിലാളികളായ അഭി, മൊയ്തീൻ, എന്നിവർ നീന്തി കരക്കെത്തി. ...

വി.മുരളീധരന്റെ ഇടപെടൽ; കേന്ദ്രസംഘം തിങ്കാളാഴ്ച മുതലപ്പൊഴി സന്ദർശിക്കും

തിരുവനന്തപുരം: മുതലപ്പൊഴി തീരത്തെ നിരന്തര അപകടങ്ങൾക്ക് പരിഹാരം കണ്ടെത്താൻ കേന്ദ്രസംഘം മുതലപ്പൊഴി സന്ദർശിക്കും. തിങ്കളാഴ്ചയാണ് കേന്ദ്രമന്ത്രി വി.മുരളീധരനൊപ്പം വിദ്ഗധസംഘം മുതലപ്പൊഴി സന്ദർശിക്കുക. ഫിഷറീസ് ഡെവലപ്പ്‌മെന്റ് കമ്മീഷണർ, ഫിഷറീസ് ...

മുതലപ്പൊഴി അപകടം; കാണാതായ നാലാമത്തെ ആളുടെയും മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: മുതലപ്പൊഴിയിൽ കാണാതായ നാലാമത്തെ ആളുടെയും മൃതദേഹം കണ്ടെത്തി. പുതുക്കുറിച്ചി സ്വദേശി റോബിൻ എഡ്വേർഡിന്റെ മൃതദേഹമാണ് ഹാർബറിന് സമീപത്ത് നിന്നും കണ്ടുകിട്ടിയത്. ഇതോടെ അപകടത്തിൽ കാണാതായ എല്ലാവരുടെയും ...

മുതലപ്പൊഴി സംഘർഷം; ലത്തീൻ വൈദികൻ യൂജിൻ പെരേരയ്‌ക്കെതിരെ കലാപാഹ്വാനത്തിന് കേസ്

തിരുവനന്തപുരം: തിരുവനന്തപുരം മുതലപ്പൊഴിയിൽ മന്ത്രിമാരെ തടഞ്ഞ സംഭവത്തിൽ ലത്തീൻ വൈദികൻ യൂജിൻ പെരേരയ്‌ക്കെതിരെ കലാപഹ്വാനത്തിന് കേസെടുത്ത് പോലീസ്. അഞ്ചുതെങ്ങ് പോലീസാണ് ലത്തീൻ അതിരൂപതാ വികാർ ജനറലായ യുജിനെതിരെ ...

മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു; 3 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി;അപകടങ്ങൾ ആവർത്തിക്കുന്നത്തിൽ ആശങ്ക

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും മത്സ്യ ബന്ധന വള്ളങ്ങൾ മറിഞ്ഞു. ഇന്ന് പുലർച്ചെയാണ് സംഭവം. അപകടത്തിൽപ്പെട്ട മൂന്ന് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. മത്സ്യ ബന്ധനം കഴിഞ്ഞ് മടങ്ങി വരുമ്പോഴായിരുന്നു അപകടം ...

വീണ്ടും മത്സ്യ ബന്ധന വള്ളങ്ങൾ മറിഞ്ഞു; 8 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി; അപകടം മുതലപ്പൊഴിയിൽ

തിരുവനന്തപുരം: വീണ്ടും മത്സ്യ ബന്ധന വള്ളങ്ങൾ മറിഞ്ഞു. മുതലപ്പൊഴിയിലാണ് രണ്ട് ഫൈബർ വള്ളങ്ങൾ മറിഞ്ഞത്. ഇന്ന് പുലർച്ചെയാണ് സംഭവം. അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. അഞ്ചുതെങ്ങ് സ്വദേശികളുടെ സെന്റ് ...