പണമിടപാടിന് മാത്രമല്ല, ഗോൾഡ് ലോണിനും ഇനി ഗൂഗിൾ പേ; കുറഞ്ഞ പലിശയ്‌ക്ക് 50 ലക്ഷം രൂപ വരെ ലഭിക്കും
മുത്തൂറ്റ് ഫിനാൻസുമായി ചേർന്ന് ഗോൾഡ് ലോൺ ലഭ്യമാക്കാൻ ഗൂഗിൾ പേ. കുറഞ്ഞ പലിശ നിരക്കിൽ 50 ലക്ഷം രൂപ വരെ പണമായി ലഭിക്കും. മുത്തൂറ്റ് ഫിനാൻസിന് പുറമേ ...