ചിക്കനും മട്ടനുമല്ല, അവയുടെ കരളൊന്ന് കഴിച്ചുനോക്കൂ, ഞെട്ടിപ്പിക്കുന്ന ഗുണങ്ങൾ; പക്ഷെ ഇക്കൂട്ടർ ശ്രദ്ധിക്കണം..
മാംസാഹാരപ്രേമികളുടെ ഇഷ്ടവിഭവങ്ങളാണ് ചിക്കനും മട്ടനും. വറുത്തും കറിവച്ചും റോസ്റ്റ് ചെയ്തുമൊക്കെ ഇവ കഴിക്കാം. വിറ്റമിൻ എ, ബി12 എന്നിവയാൽ സമ്പന്നമാണ് ചിക്കനും മട്ടനുമെന്ന് നിങ്ങൾക്കറിയാമോ? ഈ വിറ്റമിനുകളെല്ലാം ...