ചിക്കനും മട്ടനുമല്ല, അവയുടെ കരളൊന്ന് കഴിച്ചുനോക്കൂ, ഞെട്ടിപ്പിക്കുന്ന ഗുണങ്ങൾ; പക്ഷെ ഇക്കൂട്ടർ ശ്രദ്ധിക്കണം..
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചിക്കനും മട്ടനുമല്ല, അവയുടെ കരളൊന്ന് കഴിച്ചുനോക്കൂ, ഞെട്ടിപ്പിക്കുന്ന ഗുണങ്ങൾ; പക്ഷെ ഇക്കൂട്ടർ ശ്രദ്ധിക്കണം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 5, 2025, 05:39 pm IST
FacebookTwitterWhatsAppTelegram

മാംസാഹാരപ്രേമികളുടെ ഇഷ്ടവിഭവങ്ങളാണ് ചിക്കനും മട്ടനും. വറുത്തും കറിവച്ചും റോസ്റ്റ് ചെയ്തുമൊക്കെ ഇവ കഴിക്കാം. വിറ്റമിൻ എ, ബി12 എന്നിവയാൽ സമ്പന്നമാണ് ചിക്കനും മട്ടനുമെന്ന് നിങ്ങൾക്കറിയാമോ? ഈ വിറ്റമിനുകളെല്ലാം ഇവയുടെ കരളിലാണ് ഇരിക്കുന്നത്. ചിക്കന്റെയും മട്ടന്റെയും കരളിൽ ധാരാളം വൈറ്റമിനുകൾ അടങ്ങിയിട്ടുണ്ടെന്നും ആരോ​ഗ്യത്തെ പുഷ്ടിപ്പെടുത്താൻ ഇവ സഹായിക്കുമെന്നും പഠനങ്ങൾ പറയുന്നു.

ചിക്കൻ ലിവറിന്റെ ​ഗുണങ്ങൾ:
ധാരാളം പോഷകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. പ്രോട്ടീൻ, അയേൺ, സെലീനിയം, വൈറ്റമിൻ ബി12, ഫൊളേറ്റ്, വിറ്റമിൻ എ എന്നിവയാൽ സമ്പുഷ്ടമാണ് ചിക്കൻ ലിവർ. ശരീരത്തിലെ പ്രമേഹത്തിന്റെ അളവ് നിയന്ത്രിക്കാൻ ചിക്കൻ ലിവർ സഹായിക്കും.

മട്ടൻ ലിവറിന്റെ ​ഗുണങ്ങൾ:
നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം മട്ടന്റെ കരളിൽ വൈറ്റമിൻ എ, ഡി, ബി12, അയേൺ, സിങ്ക്, പൊട്ടാസ്യം, കോപ്പർ എന്നിവ അടങ്ങിയിട്ടുണ്ട്. വിളർച്ച തടയാനും പ്രതിരോധശേഷി കൂട്ടാനും സഹായിക്കുന്ന ഘടകങ്ങളാണ് ഇതിലുള്ളത്. പോഷകങ്ങളുടെ കാര്യത്തിൽ ചിക്കൻ ലിവറിനേക്കാൾ ഒരുപടി മുന്നിലാണ് മട്ടൻ ലിവറിന്റെ സ്ഥാനം.

കഴിക്കേണ്ടത് എങ്ങനെ?

ചിക്കൻ/മട്ടൺ കരൾ പൊരിച്ചും വറുത്തുമൊക്കെയാണ് കഴിക്കുന്നതെങ്കിൽ മേൽപ്പറഞ്ഞ ​ഗുണങ്ങളൊന്നും ശരീരത്തിന് ലഭിക്കില്ല. കരളിലെ പോഷകങ്ങൾ നഷ്ടപ്പെടാതിരിക്കാൻ ഇവ പച്ചക്കറികൾക്കൊപ്പമോ അല്ലാതെയോ വേവിച്ച് കഴിക്കുകയാണ് വേണ്ടത്. ആഴ്ചയിൽ ഒന്നോ രണ്ടോ പ്രാവശ്യം കഴിക്കുകയും ചെയ്യാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

നല്ലതാണെന്ന് കരുതി അമിതമായി കഴിച്ചാലും പണി കിട്ടുമെന്നുറപ്പാണ്. കരൾ അമിതമായി കഴിച്ചാൽ കൊളസ്ട്രോളിന്റെ അളവ് കൂടാം. അതുപോലെ ഹൃദ്രോ​ഗം, ഫാറ്റി ലിവർ എന്നിവയുള്ളവർ ഒരുപാട് കഴിക്കുകയും അരുത്. ​ചിക്കൻ ലിവറിൽ വിറ്റമിൻ എ ധാരാളമുള്ളതിനാൽ ​ഗർഭിണികൾ അധികം കഴിക്കരുതെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. ഇത് കുഞ്ഞിന്റെ വളർച്ചയെ ദോഷകരമായി ബാധിച്ചേക്കാം.

Tags: Vitaminchickenlivermutton
ShareTweetSendShare

More News from this section

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

മഴ കനക്കും; സംസ്ഥാനത്ത് നാളെ മുതല്‍ കാലവര്‍ഷം എത്തിയേക്കുമെന്ന് പ്രവചനം; ഇന്ന് മൂന്ന് ജില്ലകളിലും നാളെ ഏഴ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട്

കൂട്ടിയിട്ട് കത്തിച്ചാൽ ഇങ്ങനെയിരിക്കും; കോടികൾ വിലവരുന്ന കഞ്ചാവും എംഡിഎംഎയും തൃശൂർ സിറ്റി പൊലീസ് തീയിട്ട് നശിപ്പിച്ചു

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies